സൊനാക്ഷിയുടെ മോർഫ് ചെയ്ത ദൃശ്യം പ്രചരിപ്പിച്ച കേസ്: അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി; പ്രതിയെ വിട്ടയച്ചു

മുംബൈ∙ ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതിയെ മുംബൈ കോടതി വിട്ടയച്ചു. ആര്യൻ ദീപക് ജെയിനിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാന്ദ്ര മജിസ്ട്രേട്ട് കോടതി ഇയാളെ വിട്ടയച്ചത്.   ശനിയാഴ്ച രാവിലെ 10.11-ഓടെ…

അമ്പലവയലിൽ വൻ ലഹരിവേട്ട: 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ

അമ്പലവയൽ: അമ്പലവയൽ എടക്കലിലെ ഹോളിഡേ ഹോംസ് ലോഡ്‌ജിൽ പോലീസ് നടത്തിയ പരിശോധനയിൽ 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിലായി. ലോഡ്‌ജ് നടത്തിപ്പുകാരായ പാലക്കാട് സ്വദേശി അക്ബർ, കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ്, ഷഫീക്ക്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, മടക്കിമല സ്വദേശി വിവേക്…

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം; പഞ്ചാബിൽ രണ്ടുപേർ പിടിയിൽ, യുവതിക്ക് പാക് ബന്ധമെന്ന് പോലീസ്!

രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലുണ്ടായ ഐഇഡി സ്ഫോടന പരമ്പരയിൽ നിർണായക വഴിത്തിരിവ്. നവംബർ മൂന്നിന് അനുപ്ഗഢ്-സൂറത്ഗഢ് റെയിൽവേ പാതയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശികളായ മഹക്ദീപ് കൗർ (21), ദവീന്ദർ സിങ് (22) എന്നിവരെ രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേനയും…

ചാല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്, ബിസിനസ് കുടിപ്പക?, ജ്വല്ലറി ഉടമ കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാല സ്വര്‍ണക്കൊള്ളയില്‍ ഒരു ജ്വല്ലറി ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാളവിക ജ്വല്ലറി ഉടമ ജയറാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ജയറാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് സ്വര്‍ണം നഷ്ടപ്പെട്ട വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.   സ്വര്‍ണക്കൊള്ളയ്ക്ക്…

അര്‍ധരാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

തൃശൂര്‍: കാട്ടൂര്‍ പൊഞ്ഞനത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. പൊഞ്ഞനം പുതുക്കുളത്തിന് സമീപം തെക്കുംപുറം വീട്ടില്‍ ഷൈനിന്റെ ഭാര്യ അബിത (43)യ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   കഴിഞ്ഞ രാത്രി 12 മണിയോടെയായിരുന്നു അപകടം.…

ഡേറ്റിങ് ആപ്പിലൂടെ പരിചയം, ഇന്ത്യൻ യുവാവിനെ വിവാഹം കഴിക്കാനായി കാനഡയിൽ നിന്നെത്തി; 2 ദിവസം ഒരുമിച്ച് താമസം, പക്ഷേ…

ജയ്പുർ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കാനായി കാനഡയിൽനിന്ന് ഇന്ത്യയിലെത്തിയ വനിതയ്ക്ക് നിരാശ. കനേഡിയൻ വനിതയുടെ യഥാർഥപ്രായം തിരിച്ചറിഞ്ഞതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറി. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലുള്ള നീംറാണയിലാണ് സംഭവം. വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കനേഡിയൻ വനിത എംബസിയെ സമീപിച്ചതോടെയാണ് വിവരം…

ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തി; പിതാവ് കസ്റ്റഡിയില്‍

ആലപ്പുഴ: മദ്യലഹരിയില്‍ ഭാര്യയുടെ മടിയിലിരുന്ന ഒരു വയസ്സുകാരിയായ മകളെ ബലമായി പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തിയതായി പിതാവിനെതിരെ ആരോപണം. മാവേലിക്കര മങ്കാംകുഴിയിലാണ് സംഭവം. അസം സ്വദേശികളായ പരിതോഷ് മൊണ്ടേല്‍, റോണ്ട് വാലി ദമ്പതികളുടെ മകള്‍ ദീപികയാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് പരിതോഷ് മൊണ്ടേലിനെ…

നിർമലാ സീതാരാമന്റെ വ്യാജ എ.ഐ. വീഡിയോ കാണിച്ച് വൻ സൈബർ തട്ടിപ്പ്; നടുവണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 1.45 കോടി രൂപ

കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പേരിലുള്ള വ്യാജ എ.ഐ. (ഡീപ്ഫേക്ക്) വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് നടത്തിയ വൻ ഓൺലൈൻ തട്ടിപ്പിൽ നടുവണ്ണൂർ സ്വദേശിക്ക് ഒരു കോടി 45 ലക്ഷം രൂപ നഷ്ടമായി. ഒരാഴ്ചയ്ക്കിടെ സമാനമായ രീതിയിൽ കോഴിക്കോട്…

അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ പത്താം നിലയിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു; നിർണായകമായത് വാട്‌സ്ആപ്പ് സന്ദേശം

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ അമ്മയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ച ശേഷം കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് വീണ് സ്കൂൾ വിദ്യാർഥി മരിച്ചു. ഗുവാഹത്തിയിലെ ബാമുനിമൈദാം മേഖലയിലുള്ള ജ്യോതിനഗറിലാണ് സംഭവമുണ്ടായത്. ഗുരുകുൽ ഗ്രാമർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അരുണാഭ് കലിതയാണ് മരിച്ചത്.…

‘എനിക്കാണെങ്കിൽ ഹിന്ദി ഒരു പിടിയുമില്ല, കണ്ണടച്ചിരുന്ന് വരികളുടെ അർഥം കേട്ടു; ‘ജു​ഗുനൂരേ…’അങ്ങനെ ഉണ്ടാക്കി പോയതാണ്’

കണ്ണ് നിറയാതെ ഒരിക്കലും കണ്ടു തീർക്കാനാകാത്ത സിനിമകളിലൊന്നാണ് ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’. 2004 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടി, യഷ് മാളവ്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിന് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയത് മോഹൻ സിത്താര ആയിരുന്നു.   ‘ജു​ഗുനൂരേ……