ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പനമരം അഞ്ചുകുന്ന് ഡോക്ടർ വളവിൽ വെച്ചു ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 9 ന് നാണു അപകടം നടന്നത്. നാലാം മൈൽ കാപ്പും കുന്ന് അർജുൻ (23 )ആണു മരണപ്പെട്ടത്. സഹയാത്രികനായ പാലുകുന്നു സ്വദേശി ആദിത്യൻ (20)നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു






