10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി ‘ഒന്നേയെന്ന്’ തുടങ്ങണം
അബുദാബി: 10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? എന്നാല്‍ ഇനി പുതുക്കി കിട്ടണമെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണം. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് യുഎഇ. 2027 ജനുവരി 1-ന് പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍ പ്രകാരം 10…
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു
ലിസ്ബന്‍: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ വൈകാരികമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 23 വര്‍ഷമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് ക്രിസ്റ്റിയാനോ. രാജ്യത്തിനായി ഏറ്റവും…
റിയാദിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു
റിയാദ്∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മരണത്തിൽ റിയാദിലെ ഇന്ത്യൻ എംബസി…
90 മിനിറ്റിൽ ആശുപത്രിയിലേക്ക് 80 ഫോൺ കോളുകൾ! അടിയന്തര സേവനം തടസ്സപ്പെടുത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ ‘പണി’
ഫ്ലോറൻസ്∙ അലബാമയിലെ ഫ്ലോറൻസിലുള്ള ഒരു മെഡിക്കൽ സ്ഥാപനത്തിലേക്ക് ഒമ്പത് മിനിറ്റിനുള്ളിൽ നിരന്തരം ഫോൺ വിളിച്ച് ശല്യപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശയവിനിമയ ശൃംഖല ദുരുപയോഗം ചെയ്തതിനും അടിയന്തര സേവന കേന്ദ്രത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 90…
മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 11 പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വനിത നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഒരാൾക്ക് കൈക്ക് സാരമായ പരിക്കേറ്റു. മറ്റ് 10 പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക…
യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ വന്‍മാറ്റങ്ങള്‍; ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധി
ദുബൈ: പ്രായവും റസിഡന്‍സി സ്റ്റാറ്റസും അനുസരിച്ച് ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കാന്‍ യുഎഇ. 2027 ജനുവരി 1 മുതലാണ് ഈ പുതിയ ഫെഡറല്‍ ഗതാഗത നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക. 2024-ലെ ഫെഡറല്‍ ഡിക്രി-നിയമം…
ഫ്രീസറുകൾ ‘ഓവനായി’ മാറിയ രാത്രി; ആരാണ് യൂറോപ്പിനെ വിറപ്പിക്കുന്ന ഫ്രിഡ്ജ് ഹാക്കർ?
പാൽ, ഇറച്ചി, മീൻ, ഐസ്‌ക്രീം തുടങ്ങി ശീതീകരിച്ചു സൂക്ഷിക്കേണ്ട ഭക്ഷ്യവസ്തുക്കൾ വൻതോതിൽ വിൽക്കുന്ന യൂറോപ്പിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ രാവിലെ തുറന്നപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. സാധാരണയായി കടുത്ത തണുപ്പുള്ള വലിയ ഫ്രീസറുകളിൽനിന്നും റഫ്രിജറേറ്റർ കാബിനറ്റുകളിൽനിന്നും പുറത്തേക്കു വമിച്ചത് സഹിക്കാനാവാത്ത ചൂട്.…
‘ശക്തമായ കാറ്റും മഞ്ഞും’: വനിതാ പൈലറ്റിന്റെ അവസാന സന്ദേശം; പിന്നാലെ തീഗോളമായി വിമാനം
ഷിക്കാഗോ ∙ യുഎസിലെ ഫ്ലോറിഡയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് 9 പേർ മരിച്ച സംഭവത്തിൽ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം പുറത്ത്. നതാലിയ ഗാഡെൽഹ ഫിൽഗുയേറാസ് (20) എയർ ട്രാഫിക് കൺട്രോളുമായി നിരന്തരം ബന്ധപ്പെട്ടശേഷമാണ് കാമുകന് സന്ദേശം അയച്ചത്. ‘ഇവിടെ…
നാട്ടിലേക്ക് മടങ്ങിയ പ്രവാസിയെ തേടി ഒമാൻ പൗരൻ; 13 വർഷം കഴിഞ്ഞിട്ടും മറക്കാതെ കടം വീട്ടി, വൈറലായി സർപ്രൈസ്
മസ്‌കത്ത്∙ വര്‍ഷങ്ങള്‍ക്ക് മുൻപ് ലഭിക്കാനുണ്ടായിരുന്ന തുക ഒടുവില്‍ പ്രവാസി മലയാളിക്ക് തിരികെ ലഭിച്ചു. ഒമാന്‍ സ്വദേശിയായ മുഹമ്മദ് സെയ്ദ് മുഹമ്മദ് അബ്ദുള്ള അല്‍ കഅ്ബിയാണ് തന്റെ 13 വര്‍ഷം പഴക്കമുള്ള ബാധ്യത തീര്‍ത്ത് സമൂഹത്തിന് മാതൃകയായത്. കൊല്ലം സ്വദേശിയായ മലയാളിക്ക് ഏകദേശം…
ആകാശത്ത് 1000 ഡ്രോണുകള്‍ വിസ്മയമൊരുക്കും, ഗ്ലോബല്‍ വില്ലേജ് ഫാമിലി പാസ് കുടുംബങ്ങള്‍ക്ക് 196 ദിര്‍ഹം ഇളവ്
ദുബൈ: കുടുംബസമേതം ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കുന്നവര്‍ക്കായി പ്രത്യേക ഇളവോടെ ഫാമിലി ഫണ്‍ പാസ്. 595 ദിര്‍ഹത്തിന്റെ പാസ് 399ന് ലഭിക്കും. 196 ദിര്‍ഹത്തിന്റെ ഇളവാണ് ലഭിക്കുന്നത്. 31ാം സീസണിന്റെ ഭാഗമായാണ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചത്. നാല് പ്രവേശന ടിക്കറ്റുകള്‍, 400…















