കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്
തിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ മോണിറ്ററിങ് കമ്മിറ്റി…
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം
കൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ് വീട്ടിൽ നിന്ന്…
ഡീപ്ഫേക്ക് വിഡിയോകള്‍ക്ക് പിടിവീഴും; ദുബൈയുടെ ആദ്യ എഐ മോഡല്‍ വരുന്നു
ദുബൈ: ഡീപ്ഫേക്ക് വിഡിയോകള്‍ കണ്ടെത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്ന് ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റര്‍(ഡെസ്‌ക്). സറാബ് എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ വിഡിയോകള്‍ പരിശോധിക്കുകയും, ഡീപ്ഫേക്ക് ചെയ്ത മുഖത്തിന്റെ പ്രത്യേക ഭാഗങ്ങള്‍ ഹീറ്റ് മാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും…
ആന്റോയുടെ അറസ്റ്റിന് തടസ്സമില്ല; ഓഫീസില്‍ നിന്ന് 6300 ഡോളറും വിദേശ എടിഎമ്മുകളും പിടിച്ചെടുത്തു
കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ എസ്‌ഐടി നടത്തിയ പരിശോധനയില്‍ ഡോളര്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. വിദേശ ബാങ്കുകളുടെ എടിഎം കാര്‍ഡുകളടക്കം കണ്ടെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ 13 മണിക്കൂറോളമാണ് എസ്‌ഐടി പരിശോധന…
ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂരില്‍ 54കാരന് 17 ലക്ഷം രൂപ നഷ്ടമായി
കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ തളിപ്പറമ്പ് സ്വദേശിയുടെ 17 ലക്ഷം രൂപ നഷ്ടമായി. 10,000 രൂപ നിക്ഷേപിച്ചാല്‍ രണ്ട് മണിക്കൂറിനകം 13,000 രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ 17 ലക്ഷം രൂപ നിക്ഷേപിച്ച 54കാരന് ഒരു രൂപ പോലും തിരികെ കിട്ടിയില്ല.…
മാത്യു കുഴല്‍നാടന്റെ വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍
കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. മുര്‍ഷിദാബാദ് സ്വദേശി ബിഷ്ണു മണ്ഡലാണ് പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. പൈങ്ങോട്ടൂര്‍ ആയങ്കരയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു…
കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിയുടെ വയർ കീറി; ഗുരുതര പരുക്ക്
വടകര ∙ തോട്ടിയിൽനിന്ന് ഊരിവീണ അരിവാൾ തട്ടി വഴിയാത്രക്കാരിക്കു ഗുരുതര പരുക്ക്. മണിയൂർ ചെല്ലട്ട് പൊയിൽ കാളാംപുതുക്കുടി ജാനകി(75)ക്കാണ് പരുക്കേറ്റത്. വയർ കീറിയനിലയിൽ ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോെട വടകര മണിയൂർ ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം. വൈദ്യുതിലൈനിൽ തട്ടുന്ന…
ലഹരിക്കും ആർഭാടത്തിനും പണം വേണം; കുഴൽനാടന്റെ വീട്ടിൽ കയറിയ മോഷ്ടാവ് പിടിയിൽ
കൊച്ചി ∙ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ ബിഷ്ണു മണ്ഡൽ (24)നെയാണ് മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മടത്തോത്തുപാറ…
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹാരോപണം; ആന്റോ ഒന്നാം പ്രതി
തിരുവനന്തപുരം∙ മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടു പേർക്കുമെതിരെയാണ് സൈബർ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.…
സ്കൂളിൽനിന്ന് കൊഴിഞ്ഞുപോയത് 22 പേർ; പലർക്കും സ്കൂളിനെക്കാൾ ഇഷ്ടം ഫോണിൽ നോക്കിയിരിക്കൽ
കോട്ടയം ∙ ഉയർന്ന പഠന സാഹചര്യങ്ങൾ ഉണ്ടായിട്ടും മൊബൈൽ ഫോൺ അടിമത്തം കാരണം ജില്ലയിൽ സ്കൂളിൽപ്പോകാതെ ഇരുന്നവർ 4 പേർ! പഠനം മുടങ്ങിയവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സീറോ ഡ്രോപ് ഔട്ട് മിഷൻ പദ്ധതി ‘കൂടെ’ വഴിയാണ് ഇവരെ കണ്ടെത്തിയത്.…











