റിമിയുടെ കല്യാണത്തിന് ഡാൻസ് കളിച്ച് താരമായി അമ്മ; ‘മോളേക്കാൾ ചെറുപ്പമാണല്ലോ മമ്മി’ എന്ന് കമന്റുകൾ
മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമിയുടെ വിവാഹവിശേഷങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ബോഡി ബിൽഡറായ ലിബിൻ മാത്യുവുമായി ശനിയാഴ്ച മുംബൈയിൽ വച്ചായിരുന്നു റിമിയുടെ വിവാഹം. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹസത്കാരത്തിൽ കിടിലൻ ഡാൻസുമായെത്തിയ റിമിയുടെ അമ്മ…
മുഖചർമത്തിന് ഇനി സുരക്ഷിതമായ പരിചരണം; സെറ്റാഫിൽ ഉൽപന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ
ചർമത്തിന്റെ ആരോഗ്യവും സ്വാഭാവിക ഈർപ്പവും സംരക്ഷിക്കാൻ സഹായിക്കുന്ന സ്കിൻകെയർ ഉൽപന്നങ്ങളിലൂടെ ശ്രദ്ധേയമായ ബ്രാൻഡാണ് സെറ്റാഫിൽ (Cetaphil). ഫെയ്സ് വാഷ്, ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ, ഹൈഡ്രേറ്റിങ് ജെൽ തുടങ്ങി ദൈനംദിന ചർമസംരക്ഷണത്തിന് ആവശ്യമായ നിരവധി ഉൽപന്നങ്ങൾ സെറ്റാഫിൽ വിപണിയിലെത്തിക്കുന്നുണ്ട്. ചർമത്തിലെ വരൾച്ച കുറയ്ക്കാനും…
ലിബിന്റെ കൈപിടിച്ച് റിമി ടോമി; തൂവെള്ള ഗൗണിൽ തിളങ്ങി ഗായിക
ഗായിക റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബൈയിലെ പള്ളിയിൽവച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നത്. മുംബൈയിലെ ഡോംബിവല്ലിയിലെ പള്ളിയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. തൂവെള്ള…
ഒറ്റത്തവണ വായിച്ചാൽ അപ്രത്യക്ഷമാകുന്ന ടെക്സ്റ്റ് മെസേജുകൾ; സ്ക്രീൻഷോട്ടും നടക്കില്ല! വാട്സാപ്പിന്റെ പുത്തൻ ഫീച്ചർ
വാട്സാപ്പിലെ ടെക്സ്റ്റ് സന്ദേശങ്ങളും ഇനി വായിച്ചുകഴിഞ്ഞാൽ അപ്രത്യക്ഷമാവും. ടെക്സ്റ്റ് സന്ദേശങ്ങൾക്കുവേണ്ടി വാട്സാപ്പ് പുതിയ ‘വ്യൂ വൺസ്’ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ഫോട്ടോകൾ, വീഡിയോകൾ, വോയ്സ് മെസേജുകൾ എന്നിവയ്ക്ക് മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ ഒരിക്കൽ മാത്രം…
‘ഇതിലും ഭേദം ജയിലില് കിടക്കുന്നത്, മുമ്പൊരിക്കലും ഇത്ര ഭയം തോന്നിയിട്ടില്ല’; സൈബര് ആക്രമണത്തിനെതിരെ റെന ഫാത്തിമ
സോഷ്യല് മീഡിയയില് നിന്നും നേരിടുന്ന വിമര്ശങ്ങള്ക്കെതിരെ ഇന്ഫ്ളുവന്സറും ബിഗ് ബോസ് താരവുമായ റെന ഫാത്തിമ. ഈയ്യടുത്ത് ഒരു സ്ത്രീയ്ക്കെതിരെ റെന പങ്കുവച്ച കമന്റ് വിവാദമായിരുന്നു. സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് നല്കിയ മറുപടിയാണ് വിവാദമായത്. പിന്നാലെ റെന മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്…
കൊച്ചിയെ ഇളക്കിമറിച്ച് ദുൽഖർ; ആവേശത്തിരനിറച്ച് എഒടി പ്രീ-റിലീസ് ഇവന്റ്
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശത്തിൽ ഒരു താരകം’ (എഒടി) പ്രീ-റിലീസ് ഇവന്റ് കൊച്ചി ഫോറം മാളിൽ ആവേശകരമായി നടന്നു. ചടങ്ങിൽ ദുൽഖർ സൽമാനും ചിത്രത്തിലെ നായിക സാത്വിക വീരവല്ലിയും അണിയറപ്രവർത്തകരും പങ്കെടുത്തു.…
മല്ലിയില ഇനി വാടാതെ സൂക്ഷിക്കാം, രണ്ട് സിംപിൾ ടെക്നിക്
നാടൻ കറികൾക്ക് മണവും രുചിയും ഗുണവും കിട്ടാൻ മല്ലിയില ബെസ്റ്റാണ്. എന്നാൽ കടയിൽ നിന്ന് വാങ്ങിയ മല്ലിയില മണിക്കൂറുകൾക്കകം വാടിപ്പോകുന്നത് നിരാശപ്പെടുത്തും. എന്നാൽ ഇനി മല്ലിയില പെട്ടെന്ന് വാടാതിരിക്കാൻ രണ്ട് സിംപിൾ ടെക്നിക്കുകൾ പറഞ്ഞു തരാം. ഈർപ്പം; ഇലക്കറികളിൽ ഈർപ്പം…
ചെറുപ്പക്കാർക്കിടയിലും ഫാറ്റി ലിവർ, ഭക്ഷണത്തിലും വ്യായാമത്തിലും വരുത്തേണ്ട മാറ്റങ്ങൾ
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇന്ന് ചെറുപ്പക്കാരിൽ ഉൾപ്പെടെ ഫാറ്റി ലിവർ സാധാരണമായിരിക്കുകയാണ്. അമിതവണ്ണം, വ്യായാമമില്ലാത്ത ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ ഫാറ്റി ലിവറിനുള്ള സാധ്യത വർധിപ്പിക്കാം. തുടക്കത്തിൽ പലപ്പോഴും വ്യക്തമായ ലക്ഷണങ്ങൾ…
എട്ടാം നാള് 1000 കോടിയിലെത്തി ‘രാമായണ’; ഇന്ത്യയില് നിന്ന് മാത്രം നേടിയത് എത്ര?
ബോക്സ് ഓഫീസില് പുതിയ ചരിത്രം കുറിച്ച് നിതേഷ് തിവാരിയുടെ രാമായണ. രണ്ബീര് കപൂര്, സായ് പല്ലവി, യഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതേഷ് തിവാരിയൊരുക്കിയ ചിത്രം 1000 കോടി ക്ലബ്ബില് ഇടം നേടിയിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില് 1000 കോടിയെന്ന മാന്ത്രിക…
തുടർച്ചയായി മൗത്ത് വാഷ് ഉപയോഗിക്കുന്ന ശീലമുണ്ടോ? എങ്കിൽ ‘പണി’ പിന്നാലെയുണ്ട്
വായ്നാറ്റം മാറാൻ മൗത്ത് വാഷ് ഉപയോഗിക്കുന്ന ശീലമുണ്ടോ? മൗത്ത് വാഷ് ഉപയോഗിക്കുന്നത് വളരെ പെട്ടെന്ന് വായ്നാറ്റം അകറ്റാൻ സഹായിക്കുമെങ്കിലും ദീർഘകാലടിസ്ഥാനത്തിൽ ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഓറൽ മൈക്രോബയോമിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ഇത് കാരണമാകും. പൊതുവെ…















