മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം.രണ്ടേനൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷിൻ്റെയും സ്വപ്നയുടെയും മകൾ ദിവ (12) ആണ് മരിച്ചത്.
മാനന്തവാടി രണ്ടേ നാലിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.





