നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

തേയിലത്തോട്ടത്തിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.നീലഗിരിയിലെ കൊളപ്പള്ളിയിൽ ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്.തുടർന്ന് ദേവാല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഡി.എൻ.എ പരിശോധനക്കായി ഊട്ടി ഗവ: മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.അന്വേഷണം നടത്തി വരുകയാണെന്നും പരിശോധന ഫലം വന്നതിനുശേഷം തുടർനടപടി ഉണ്ടാകും എന്നും അന്വേഷണ…

‘7ാം നമ്പർ ജേഴ്സി ഞാൻ അടുത്ത തലമുറയ്ക്ക് കൈമാറുന്നു… ഈ 23 വർഷങ്ങൾക്ക് നന്ദി, എന്നെ വിശ്വസിച്ചതിന് നന്ദി’

ഐതിഹാസികമായ ഒരു ഫുട്ബോൾ കാലത്തിന് വിരാമം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിന്റെ പടിയിറങ്ങി. 23 വർഷം നീണ്ട സമ്മോഹനമായ അന്താരാഷ്ട്ര കരിയറിനാണ് അദ്ദേഹം അവസാനം കുറിച്ചത്. ക്ലബ് ഫുട്ബോൾ പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി. 41ാം വയസിലാണ് ഇതിഹാസ താരം…

224 തവണ എ380-ൽ പറന്നു, ഒടുവിൽ വിമാനം തന്നെ ‘വീട്ടിലെത്തിച്ച്’ മലയാളി

ദുബായ് ∙ ഉമ്മറപ്പടി കടന്ന് അകത്തേക്ക് കയറുന്ന അതിഥികൾക്ക് ആദ്യം ലഭിക്കുന്നത് നനുത്ത സുഗന്ധം പരത്തുന്ന തണുത്ത വെറ്റ് ടവലാണ്. പശ്ചാത്തലത്തിൽ വിമാനത്തിനുള്ളിൽ കേൾക്കുന്ന മനോഹരമായ അതേ ബോർഡിങ് സംഗീതം. ആഡംബരം തുളുമ്പുന്ന ക്രീം നിറത്തിലുള്ള ലെതർ സീറ്റുകൾ, വിമാനത്തിന്റെ കോക്പിറ്റുകളെ…

ഉറക്കത്തിനിടെ അപസ്മാരം ഉണ്ടാകുമോ? ഹിന്ദി ടെലിവിഷൻ താരം അനൂജ് ഠാക്കൂറിന്റെ മരണം ചർച്ചയാകുമ്പോൾ അറിയാം ഈ അവസ്ഥയെക്കുറിച്ച്

ഹിന്ദി ടെലിവിഷൻ താരം അനൂജ് ഠാക്കൂറിന്റെ അപ്രതീക്ഷിത മരണം വിനോദലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുപ്പതുകളിലായിരുന്ന താരം ഉറക്കത്തിനിടെ ഉണ്ടായ അപസ്മാരത്തെ തുടർന്നാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉറക്കത്തിനിടെ അപസ്മാരം സംഭവിക്കുമോ? പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ പോകുന്ന ഈ അവസ്ഥ എത്രത്തോളം അപകടകരമാണ്? ലക്ഷണങ്ങൾ…

‘ഞങ്ങള്‍ തകര്‍ന്നുവീഴാന്‍ പോകുന്നു, ഇനി സമയമില്ല’; ജെറ്റ് വിമാനം കുത്തനെ താഴോട്ട് പതിച്ച് ഒന്‍പതുപേര്‍ മരിച്ചു

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ പാംബീച്ച് കൗണ്ടിയില്‍ ബിസിനസ് ജെറ്റ് തകര്‍ന്നുവീണ് ഒന്‍പത് പേര്‍ മരിച്ചു. ഓസ്റ്റിനില്‍ നിന്ന് ബഹാമാസിലേക്ക് പോയവിമാനമാണ് അപകടത്തില്‍പ്പെട്ടത്. മോശം കാലവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ മാസം അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണിത്. അപകടത്തിന്റെ വീഡിയോ…

രണ്ടാനച്ഛനിൽ നിന്ന് ഗർഭിണിയായ 11 വയസ്സുകാരി പ്രസവിച്ചു: അമ്മയ്ക്ക് ഏഴ് ജീവപര്യന്തം

ഓക്‌ലഹോമ∙ രണ്ടാനച്ഛനിൽ നിന്ന് ഗർഭിണിയായ 11 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മകൾക്ക് നേരെയുള്ള ലൈംഗിക പീഡനം തടയുന്നതിൽ വീഴ്ച വരുത്തി, വീട്ടിൽവച്ച് വൈദ്യസഹായമില്ലാതെ പ്രസവിക്കാൻ സാഹചര്യമൊരുക്കി തുടങ്ങിയ ഗുരുതര…

തെരുവിൽ തീയിട്ട് മുഖംമൂടിധാരികൾ; കടകളിൽ മോഷണം, നഗരങ്ങളിൽ ഭീതി പടർത്തി ആക്രമണം

ബർലിൻ∙ ജർമനിയിൽ ‘ജെൻ സീ’ പ്രതിഷേധങ്ങൾ അക്രമാസക്തമായി. സമാധാനപരമായി ആരംഭിച്ച പ്രകടനങ്ങൾ വൈകുന്നേരത്തോടെ മുഖംമൂടിധാരികളായ അക്രമികൾ കൈയടക്കുകയായിരുന്നു. ബർലിൻ, ഹാംബുർഗ്, കൊളോൺ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിൽ പ്രക്ഷോഭകർ റോഡുകളിൽ പല സ്ഥലങ്ങളിലും തീയിട്ടു. പൊലീസിന് നേരെ പടക്കങ്ങളും കല്ലുകളും എറിഞ്ഞു.  …

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; ‘നാവിക്’ പരമ്പരയിലെ ‘എൻവിഎസ്- 03’ ഭ്രമണപഥത്തിൽ

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 (GSLV-F18) ദൗത്യം വിജയം. രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻവിഎസ്- 03 (NVS-03) ഉപഗ്രഹം 30ന് രാത്രി 11.51ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. വിദേശ രാജ്യങ്ങളുടെ ജിപിഎസിന് പകരമായി ഗതി നിർണയത്തിനായി വികസിപ്പിച്ചതാണ് എൻവിഎസ്.-03…

‘വെളുപ്പ് കൂടുതലായതു കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ഉത്തരേന്ത്യൻ നടിമാരെ നായികയാക്കുന്നത്; എനിക്കതിനോട് യോജിപ്പില്ല’

തെലുങ്ക്- ഹിന്ദി ചിത്രമായ ‘രക്ത ചരിത്ര’ത്തിലൂടെയാണ് നടി രാധിക ആപ്തെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘വെട്രി സെൽവൻ’, ‘കബാലി’, ‘ലയൺ’ തുടങ്ങിയ ചിത്രങ്ങളിലും രാധിക അഭിനയിച്ചിരുന്നു. ‘ചിത്തിരം പേസുതടി 2’ ആണ് രാധികയുടേതായി ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ തെന്നിന്ത്യൻ ചിത്രം.…

വാട്‌സ്ആപ്പിന് ഇനി പുതിയ ലേഔട്ട്; സെറ്റിങ്സ് മെനുവില്‍ മാറ്റങ്ങള്‍; പുത്തന്‍ അപ്‌ഡേറ്റ്

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് സെറ്റിങ്സ് മെനു പുനര്‍രൂപകല്‍പ്പന ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ അനുബന്ധ ഓപ്ഷനുകളെ ഗ്രൂപ്പുകളായി തിരിച്ച് വൃത്താകൃതിയിലുള്ള ബോക്‌സുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ‘മെറ്റീരിയല്‍ ഡിസൈന്‍ 3 എക്സ്പ്രസീവ്’ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്ന ഈ പുതിയ ലേഔട്ട്,…