ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടില്‍ എക്‌സൈസ് പരിശോധന

Spread the love

അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച കേസില്‍ ആന്റോ അഗസ്റ്റിന്റെ ഭാര്യ വീട്ടില്‍ എത്തി എക്‌സൈസ് സംഘം.ബത്തേരി കോളിയാടിയിലെ വീട്ടില്‍ ആണ് എക്‌സൈസ് എത്തിയത്.ഭാര്യ മാതാവ് ലില്ലി ജോസ് വീട്ടില്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്.മദ്യം കണ്ടെത്തിയ വീട് ലില്ലി ജോസിന്റെ പേരില്‍ ആണെന്ന് ആയിരുന്നു ആന്റോയുടെ വാദം.

  • Related Posts

    ചുള്ളിയോട് വാഹനാപകടം: നിയന്ത്രണംവിട്ടബൈക്ക് മറിഞ്ഞു; യാത്രികന് പരിക്ക്

    Spread the love

    Spread the loveബത്തേരി :  ബൈക്ക് അപകടത്തിൽ എരുമാട് സ്വദേശിക്ക് പരിക്കേറ്റു.സുൽത്താൻ ബത്തേരി മലബാർ വൺവേയിലെ ‘ഓൾ സൈസ്’ ഷോപ്പിൽ ജോലി ചെയ്യുന്ന യുവാവാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ടറിന്റെ ടെയ്‌ലറില്‍ നിന്ന് പുറത്തേക്ക് തള്ളി നിന്ന കമ്പിയില്‍ തട്ടി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും…

    ചൂരൽമലയിൽ 34 കോടി രൂപയുടെ പുതിയ പാലത്തിന് പൈലിങ് ആരംഭിച്ചു; ആധുനിക ബോസ്ട്രിങ് മാതൃകയിൽ നിർമാണം

    Spread the love

    Spread the love    കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ ചൂരൽമലയിൽ 34 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് ജോലികൾ ആരംഭിച്ചു. ദുരന്തത്തിന് പിന്നാലെ സൈന്യം താൽക്കാലികമായി നിർമിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം…

    Leave a Reply

    Your email address will not be published. Required fields are marked *