ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Spread the love

കണ്ണൂർ ∙ ദേശീയപാത ചുങ്കത്ത് ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തളിപ്പറമ്പ് കെഎസ്ഇബി ജീവനക്കാരൻ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ.ശ്രീജിത്താണ് (48) മരിച്ചത്. തളിപ്പറമ്പിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്.

 

ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്കാണ് ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണത്. ഗുരുതരമായി പരുക്കേറ്റയാളെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.

  • Related Posts

    ഖത്തർ കെഎംസിസി ഓഫിസിലെ കവർച്ച; അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു

    Spread the love

    Spread the loveകോഴിക്കോട് ∙ ഖത്തർ കെഎംസിസി ഓഫിസിലെ എട്ടു കോടിയോളം രൂപ കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതി വിദേശത്തേക്ക് കടന്നു. കേസിൽ അഞ്ചാമതായി പ്രതി ചേർത്ത ഹസൻ ആണ് ഖത്തറിലേക്ക് കടന്നുകളഞ്ഞത്. കേസിൽ കഴിഞ്ഞ ദിവസം നെല്യാടി…

    ‘ഞാനും മക്കളും നടുക്കടലില്‍ പെട്ട അവസ്ഥ, എത്രനേരം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന് അറിയില്ല’; ഉള്ളുപൊള്ളി രഹ്ന നവാസ്

    Spread the love

    Spread the loveഞെട്ടലോടെയാണ് മലയാളികള്‍ കലാഭവന്‍ നവാസിന്റെ മരണ വാര്‍ത്ത കേട്ടത്. സ്‌റ്റേജ് ഷോകളിലൂടേയും ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകളിലൂടേയുമൊക്കെയായി മലയാളി ജീവിതത്തിന്റെ ഭാഗമായിരുന്നു കലഭാവന്‍ നവാസ്. കരിയറില്‍ തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ തേടി മരണമെത്തുന്നത്.   ഇന്ന് നവാസിന്റേയും രഹ്നയുടേയും 24-ാം…

    Leave a Reply

    Your email address will not be published. Required fields are marked *