മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടികള്‍ നിര്‍മ്മിക്കുന്നിടത്ത് വന്‍ തീപിടുത്തം

Spread the love

കോഴിക്കോട്: ഉള്ളിയേരി മുണ്ടോത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ ആഭരണപ്പെട്ടി നിർമ്മാണ കേന്ദ്രത്തിൽ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞയുടന്‍ പേരാമ്പ്ര, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു.

 

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. പ്രദേശത്ത് പെയ്ത മഴയും തീ ആളിപ്പടരുന്നത് തടയാന്‍ സഹായകമായി. വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നുമില്ലെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് വിവരം.

  • Related Posts

    സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നിരക്ക് വർധന ഉൾപ്പെടെ ആവശ്യങ്ങളുമായി 27 മുതൽ ബസുടമകളുടെ അനിശ്ചിതകാല നിരാഹാര സമരം

    Spread the love

    Spread the love  തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബസുടമകൾ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് (Kerala Private Bus Strike). ഒക്ടോബർ 27 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം…

    ‘അസഭ്യം പറഞ്ഞ് ഓടി, അങ്ങനെ വിടാൻ പറ്റുമോ?’: തള്ളിയിട്ട് പരുക്കേറ്റിട്ടും അക്രമിയെ ഓടിപ്പിടിച്ചു; വീണയുടേത് സിനിമാസ്റ്റൈൽ ചേസിങ്

    Spread the love

    Spread the loveകട്ടപ്പന ∙ ‘‘ഒരു പെൺകുട്ടിയോട് അസഭ്യം പറഞ്ഞിട്ട് കടന്നുകളയാനുള്ള ധൈര്യം അയാൾക്കിനി ഉണ്ടാകരുത്.’’ ശല്യപ്പെടുത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറാൻ തോന്നിപ്പിച്ചതെന്താണെന്ന ചോദ്യത്തിന് വട്ടുകുന്നേൽപടി പുത്തൻപറമ്പിൽ വീണാ സജിക്ക് മറ്റൊരുത്തരമില്ല. മാതാപിതാക്കൾക്കൊപ്പം മാർക്കറ്റിൽ എത്തിയപ്പോൾ മോശമായി പെരുമാറാൻ…

    Leave a Reply

    Your email address will not be published. Required fields are marked *