ലക്കിടിയിൽ എം.ഡി.എം.എ വേട്ട:  തമിഴ്നാട് സ്വദേശികൾ പിടിയിൽ

Spread the love

 

 

വൈത്തിരി: ഉപയോഗത്തിനും വില്പനക്കുമായി കൈവശം വെച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ. പന്തല്ലൂർ, എരുമാട്, കല്ലെങ്കൽ, കെ.ഇ.നൗഫൽ(50), ഗുഡല്ലൂർ, രാജഗോപാലപുരം, കെ.എം. മുഹമ്മദ് നഫീസ്(37) എന്നിവരെയാണ് വൈത്തിരി പോലീസ്‌ പിടികൂടിയത്. 8.520 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 22.10.2026 തിയതി രാത്രി ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.

സബ് ഇൻസ്‌പെക്ടർ കെ.കെ സോബിൻ സീനിയർ സിവിൽ പോലീസ് ഓഫീസർ എ.വി നൗഫൽ, സിവിൽ പോലീസ് ഓഫീസർമാരായ പി.പി ആഷിക്ക്, ഉനൈസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

  • Related Posts

    മീനങ്ങാടി ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് കാറും പണവും കവർന്ന കേസ്: ഒരാൾ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടി: ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ ഒരാളെ കൂടി പോലീസ് പിടികൂടി. കണ്ണൂർ ചൊക്ലി സ്വദേശി നിതുൽ കുമാറാണ് പിടിയിലായത്.   കഴിഞ്ഞ സെപ്റ്റംബർ 30ന് മീനങ്ങാടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായിരുന്നു കേസിനാസ്പദമായ…

    ചൂരൽമലയിൽ 34 കോടി രൂപയുടെ പുതിയ പാലം ഉയരുന്നു; പൈലിങ് ജോലികൾ ആരംഭിച്ചു

    Spread the love

    Spread the loveകൽപ്പറ്റ: ഉരുൾപൊട്ടൽ തകർത്ത വയനാട്ടിലെ ചൂരൽമലയിൽ 34 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പൈലിങ് ജോലികൾ തുടങ്ങി. ദുരന്തത്തിനു പിന്നാലെ സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിക്കുന്നത്.   267.95 മീറ്റർ…

    Leave a Reply

    Your email address will not be published. Required fields are marked *