കൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽ

Spread the love

പാലക്കാട്: കൊലപാതകശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പാലക്കാട് റെയിൽവേ പോലീസ് സാഹസികമായി പിടികൂടി. 21-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ അയ്യപ്പൻ എന്നുവിളിക്കുന്ന ബിജുവാണ് പിടിയിലായത്. റെയിൽവേ എസ്പി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

എക്സ്പ്രസ് പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതി വലയിലായത്. എസ്ഐ.പ്രവീൺ കെജെയുടെ നേതൃത്വത്തിൽ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ. ജയൻ ജോസഫ്, സിപിഒമാരായ സുനിൽകുമാർ, അബു താഹിർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

തുടർന്ന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിയെ തുടർനടപടികൾക്കായി ആറ്റിങ്ങൽ പൊലീസിന് കൈമാറുകയും ചെയ്തു. ഒളിവിലായിരുന്ന പ്രതിക്കായി വിവിധ സ്റ്റേഷനുകളിൽ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

  • Related Posts

    വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

    Spread the love

    Spread the loveഇടുക്കി: നെടുങ്കണ്ടത്ത് വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവുമടക്കം 12 ലക്ഷത്തോളം രൂപയുടെ മോഷണം നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി അശോകാണ് പൊലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നെടുങ്കണ്ടം പാറത്തോട് സ്വദേശി തുകേതിനെ കഴിഞ്ഞ…

    Leave a Reply

    Your email address will not be published. Required fields are marked *