ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി

Spread the love

കൽപ്പറ്റയിൽ ആദിവാസിയായ വീട്ടമ്മയുടെ മൃതദേഹം പട്ടികവർഗ്ഗ വകുപ്പിന്റെ ആംബുലൻസിൽ കയറ്റാൻ അനുവദിച്ചില്ലെന്ന് പരാതി.ഉന്നതിയിൽ നിന്ന് മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിലേക്ക് ചുമന്നാണ് കൊണ്ടുപോയത്.മുണ്ടേരി ഉന്നതിയിലെ അമ്മിണിയുടെ മൃതദേഹമാണ്‌ ബന്ധുക്കൾ തോളിലേറ്റി ട‍ൗണിലൂടെ കൊണ്ടുപോയത്‌.സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

  • Related Posts

    ചൂരല്‍മല പാലത്തിന് പകരം പുതിയ പാലം ഒരുങ്ങുന്നു

    Spread the love

    Spread the love  കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തകർന്ന ചൂരല്‍മല പാലത്തിന് പകരമായി പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. ദുരന്തസമയത്ത് സൈന്യം നിർമ്മിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് 34 കോടി രൂപ ചെലവില്‍ പുതിയ പാലം ഒരുങ്ങുന്നത്.   ഊരാളുങ്കല്‍…

    വടകര എംഡിഎംഎ കേസ്: മുഖ്യപ്രതിയായ വയനാട് സ്വദേശി ഷിന്റോ ഹൈദരാബാദിൽ പിടിയിൽ

    Spread the love

    Spread the loveകൽപ്പറ്റ: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ പിടിയിൽ. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ ഹൈദരാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.…

    Leave a Reply

    Your email address will not be published. Required fields are marked *