നാലാംമൈൽ മാനന്തവാടി നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വച്ച് വിൽപ്പനക്കായി

Spread the love

നാലാംമൈൽ മാനന്തവാടി നാലാം മൈലിൽ മലബാർ ചിക്കൻ കടയിൽ വച്ച് വിൽപ്പനക്കായി.സൂക്ഷിച്ച 17 പേക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. കട നടത്തിപ്പുകാരനായ നാലാംമൈൽമാടമ്പള്ളി അബ്‌ദുള്ള 32 എന്നയാളാണ് ഹാൻസ് വിൽപ്പനക്കായി സൂക്ഷിച്ചത്. ഇയാൾ സ്കൂ‌ൾവിദ്യാർത്ഥികൾക്കടക്കം ഹാൻസ് വിൽപ്പന നടത്തിയിരുന്നതായാണ് പരാതി. മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.റഫീക്കിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ സുനിൽകുമാർ കെ.എൻ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിപിഒ റാഷിദ് എന്നിവരാണ് ഹാൻസ് പിടിച്ചെടുത്തത്.ഒരു മാസം മുമ്പും അബ്ദുള്ളയുടെ കടയിൽ നിന്നും ഫാൻസ് പിടിച്ചെടുത്തിരുന്നു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *