അണലിയും മൂർഖനും ഒരേ കിണറ്റിൽ; പിടികൂടിയത് ഏറെനേരത്തെ പരിശ്രമത്തിന് ശേഷം: ആശങ്ക ഒഴിഞ്ഞു

Spread the love

തളിപ്പറമ്പ് ∙ വീട്ടുകിണറ്റിൽ പ്രത്യക്ഷപ്പെട്ട മൂർഖൻ പാമ്പും അണലിയും ഭീതി പരത്തി. തൃച്ചംബരം ഇലത്താളംവയൽ വലിയ വീട്ടിൽ മനോഹരന്റെ വീട്ടുകിണറ്റിലാണ് മൂർഖനെയും അണലിയെയും ഒരുമിച്ച് കണ്ടെത്തിയത്. കിണറിന്റെ പടവിൽ കിടക്കുന്ന നിലയിലായിരുന്നു പാമ്പുകൾ. വീട്ടുകാർ വനംവകുപ്പ് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെയും മാർക്കിന്റെയും റെസ്ക്യൂവർമാരായ റിനാഷ്, ഷുഹൈബ് എന്നിവർ സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് 2 പാമ്പുകളെയും പിടികൂടാൻ സാധിച്ചത്. ഇവയെ പിന്നീട് ആവാസവ്യവസ്ഥയിൽ വിട്ടയച്ചു.

  • Related Posts

    മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ; വധശ്രമ കേസിലെ പ്രതിയും കസ്റ്റഡിയിൽ

    Spread the love

    Spread the loveകൊച്ചി ∙ ആലുവയിൽ ഇന്നലെ നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പൊലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നാണ് നടത്തറ…

    സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത കുട്ടിയെപ്പറ്റി ലൈംഗികാരോപണ വിഡിയോ; യുവതി അറസ്റ്റിൽ

    Spread the love

    Spread the loveകോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കുറിച്ച് സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം സ്വദേശി വടക്കേതിൽ രമ്യ ഷിംജിത്താണ്(36) അറസ്റ്റിലായത്. കുട്ടിയുടെ മാതാവിനോടുളള വിരോധം കാരണം കുട്ടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിനാണ് നിയമനടപടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *