വാഹനങ്ങൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Spread the love

സുൽത്താൻ ബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.മാനിക്കുനിയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.

 

സുൽത്താൻബത്തേരി ഭാഗത്തുനിന്നും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ, ബൈക്ക്, കാർ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

 

കൂട്ടിയിടിയിൽ ഓട്ടോറിക്ഷ മറിഞ്ഞാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. ബൈക്ക് യാത്രികനും പരിക്കേറ്റു. ഇവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് വിധേയമാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ല

  • Related Posts

    മീനങ്ങാടി ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് കാറും പണവും കവർന്ന കേസ്: ഒരാൾ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടി: ദേശീയപാതയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ ഒരാളെ കൂടി പോലീസ് പിടികൂടി. കണ്ണൂർ ചൊക്ലി സ്വദേശി നിതുൽ കുമാറാണ് പിടിയിലായത്.   കഴിഞ്ഞ സെപ്റ്റംബർ 30ന് മീനങ്ങാടി എഫ്‌സിഐ ഗോഡൗണിന് സമീപത്തായിരുന്നു കേസിനാസ്പദമായ…

    ലക്കിടിയിൽ എം.ഡി.എം.എ വേട്ട:  തമിഴ്നാട് സ്വദേശികൾ പിടിയിൽ

    Spread the love

    Spread the love    വൈത്തിരി: ഉപയോഗത്തിനും വില്പനക്കുമായി കൈവശം വെച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ. പന്തല്ലൂർ, എരുമാട്, കല്ലെങ്കൽ, കെ.ഇ.നൗഫൽ(50), ഗുഡല്ലൂർ, രാജഗോപാലപുരം, കെ.എം. മുഹമ്മദ് നഫീസ്(37) എന്നിവരെയാണ് വൈത്തിരി പോലീസ്‌ പിടികൂടിയത്. 8.520 ഗ്രാം…

    Leave a Reply

    Your email address will not be published. Required fields are marked *