കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ കുടിവെള്ളത്തിൽ ഇ-കോളിയും കോളിഫോം ബാക്ടീരിയയും: 71 വിദ്യാർഥികൾ ചികിത്സയിൽ
Spread the loveകൽപ്പറ്റ: കൽപ്പറ്റ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ വിദ്യാർഥികൾക്ക് പനിയും ഛർദിയും പ്രകടമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ സ്കൂളിലെ കുടിവെള്ള സ്രോതസ്സുകളിൽ ഇ-കോളിയും കോളിഫോം ബാക്ടീരിയയും കണ്ടെത്തി. സ്കൂളിലെ കിണർ വെള്ളത്തിൽ കോളിഫോം ബാക്‌ടീരിയയും ഇ-കോളിയും, വാട്ടർ…





