ജീവനൊടുക്കാൻ പുഴയിൽ ചാടിയപ്പോൾ മുതല കടിച്ചു; അലറിക്കരഞ്ഞ് യുവതി

Spread the love

ബെംഗളൂരു ∙ ജീവനൊടുക്കാൻ പുഴയിൽ ചാടിയ യുവതിയെ മുതല ആക്രമിച്ചു. പരുക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. കുക്കെ സുബ്രഹ്മണ്യ കുമാരധാര നദിയിൽ കഴിഞ്ഞ ദിവസമാണു കുടുംബവഴക്കിനെ തുടർന്നു യുവതി പുഴയിൽ ചാടിയത്. കാലിൽ മുതല കടിച്ചതോടെ യുവതി അലറിക്കരഞ്ഞു. പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു. സുബ്രഹ്മണ്യ പൊലീസെത്തി യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. കൗൺസലിങ് നൽകിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

  • Related Posts

    ‘പണി’ക്കു ശേഷം ‘ഒറ്റക്കൊമ്പനി’ൽ നായികയായി അഭിനയ; പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്ത്

    Spread the love

    Spread the loveശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ…

    ‘ഇന്ന് രാത്രിയോടെ നിന്റെ കഥ കഴിക്കും; വിധവയെ കണ്ടിട്ടുണ്ടോ’: പാർക്കിങ്ങിന്റെ പേരിൽ പല തവണ ഭീഷണി, അവസാനം വെടിവയ്പ്പ്…

    Spread the love

    Spread the loveഫരീദാബാദ് ∙ അയൽവാസികൾ തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന തർക്കമാണ് ഫരീദാബാദിൽ അരുംകൊലയിൽ കലാശിച്ചത്. പരംജിത്തിന്റെ വീട്ടുകാരും മോനുവിന്റെ കുടുംബവും തമ്മിൽ പാർക്കിങ്ങിന്റെ പേരിലും പാർക്കിങ് സ്ഥലത്ത് നായ വിസർജിക്കുന്നതിന്റെ പേരിലും പലപ്പോഴും തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ മോനു ശർമ…

    Leave a Reply

    Your email address will not be published. Required fields are marked *