‘ബസിൽ’ അധോലോക കുറ്റവാളി ദാവൂദ്; പ്രതിഷേധം, മറപ്പിച്ച് പൊലീസ്

Spread the love

മംഗളൂരു ∙ ‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്ന സ്റ്റിക്കർ പതിപ്പിച്ച സ്വകാര്യ ടൂറിസ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു; എഴുത്തു മറച്ചശേഷം താക്കീത് നൽകി വിട്ടയച്ചു. കേരളത്തിൽനിന്നു കോളജ് വിദ്യാർഥികളുമായി ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ ബസാണ് കസ്റ്റഡിയിലെടുത്തത്.

എഴുത്ത് അധോലോക കുറ്റവാളിയെ പ്രകീർത്തിക്കുന്നതാണെന്ന് ആരോപിച്ച് പ്രദേശത്തെ ഹിന്ദുത്വ സംഘടനാ നേതാക്കളും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്നാണ് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തത്. മാസങ്ങൾക്കുമുൻപ് തമിഴ്നാട്ടിൽനിന്നെത്തിയ ദാവൂദ് എന്ന പേരുള്ള ബസിലെ ജീവനക്കാരുമായും തർക്കമുണ്ടായിരുന്നു.

  • Related Posts

    അച്ഛൻ കുടുംബത്തിലെ ഏഴ് പേരെ കൊന്ന സീരിയൽ കില്ലർ; സഹായിയായി പതിനേഴുകാരി മകൾ; മൃതദേഹങ്ങൾ ചാക്കിലാക്കാനും ഉപേക്ഷിക്കാനും കൂട്ടുനിന്നു

    Spread the love

    Spread the loveബെംഗളൂരു: നവംബര്‍ മൂന്നാം തിയതി ചൊവ്വാഴ്ച ബെംഗളൂരുവിലെ ശ്രീരാംപുര പൊലീസ് സ്റ്റേഷനില്‍ ഒരു വയോധികയെത്തി. തന്റെ മകളെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ യാതൊരു വിവരവുമില്ല എന്നായിരുന്നു തുങ്കമ്മ എന്ന ആ സ്ത്രീയുടെ പരാതി. ഇരുപത്തിയൊമ്പത് വയസുള്ള മകള്‍ നളിനിയെയും ഭര്‍ത്താവ്…

    പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ

    Spread the love

    Spread the loveഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപുള്ള ധൻതേരസ് ദിനമായ വെള്ളിയാഴ്ചയാണ് സംഭവം.…

    Leave a Reply

    Your email address will not be published. Required fields are marked *