തെരുവുനായ കുറുകെ ചാടി:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Spread the love

മാനന്തവാടി:വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഫാസ് (19), ലസിൻ (17) എന്നിവർക്ക് സാരമായി പരിക്കേറ്റു.

 

വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ സ്ഥലത്തെത്തി പരിക്കേറ്റവർക്ക് പ്രാഥമിക പരിചരണം നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Gr.SFRO M ഈ.ജെ. മത്തായി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്ത് എം.എസ്., ആനന്ദ് ടി., ഹോം ഗാർഡുമാരായ അലക്സാണ്ടർ പി വി,ശിവദാസൻ കെ. എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നത്.

  • Related Posts

    രോഗങ്ങൾ കണ്ടെത്താൻ മാത്രമല്ല, ദന്തചികിത്സയിൽ എക്സ്റേയുടെ ആവശ്യം വരുന്നതെപ്പോഴൊക്കെ?

    Spread the love

    Spread the love1895-ൽ വിൽഹെം കോൺറാഡ് റോണ്ട്ജെൻ എക്സ്റേ കണ്ടെത്തിയതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും നവംബർ 8 അന്താരാഷ്ട്ര റേഡിയോളജി ദിനമായി ആഘോഷിച്ചുവരുന്നു. ഡെന്റൽ റേഡിയോളജിയുടെ പ്രാധാന്യം, പല്ലിൻ്റെയും, വായുടെയും ആരോഗ്യം നിലനിർത്തുന്നതിൽ അതിന്റെ പങ്ക്, എക്സ്റേകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തിന്റെ…

    *കെട്ടിടത്തിന്റെ 23-ാം നിലയിൽനിന്ന് വീണ് യുവാവിനും മകനും ദാരുണാന്ത്യം; അപകടം പൂജയ്ക്ക് പൂക്കൾ പറിക്കുന്നതിനിടെ*

    Spread the love

    Spread the loveലഖ്‌നൗ: ബഹുനില കെട്ടിടസമുച്ചയത്തിന്റെ 23-ാം നിലയിൽനിന്ന് വീണ് യുവാവിനും മകനും ദാരുണാന്ത്യം. രൺദീപ് പത്ര(40), മകൻ ആരവ്(11) എന്നിവരാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ മഹാഗുൺ മൈവുഡ്‌സ് സൊസൈറ്റിയിലെ കെട്ടിടസമുച്ചയത്തിലാണ് സംഭവം. പൂജയ്ക്ക് പൂക്കൾ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ…

    Leave a Reply

    Your email address will not be published. Required fields are marked *