*രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയിൽ*

തിരുവനന്തപുരം ∙ രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ യുവതിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചോട് പൈപ്പിന്‍മൂടിനു സമീപം തണല്‍ എന്ന വീട്ടില്‍ ജിഷ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് ജിഷയെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍…

*പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കരുത്: കെഎസ്ടിഎ*

കൽപ്പറ്റ അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളിൽ മാതൃകയായ മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിനെതിരായി രാഷ്‌ട്രീയ താൽപ്പര്യത്തോടെ ചിലർ നടത്തുന്ന പ്രവർത്തനത്തിൽ കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സ്‌കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടിയെടുക്കണം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ…

സംസ്ഥാനസ്കൂൾ കായികമേളയിൽ മീനങ്ങാടിക്ക് അഭിമാനമായി ഋതിക;ഹൈജമ്പിൽ വെങ്കലം

സംസ്ഥാന സ്കൂൾ കായികമേളയിൽ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഋതികയ്ക്ക് വെങ്കല മെഡൽ. സീനിയർ ഗേൾസ് ഹൈജമ്പ് വിഭാഗത്തിലാണ് ഋതിക നേട്ടം സ്വന്തമാക്കിയത്. ജ്യോതികുമാർ, ജെയ്സൺ, രാമൻ, ഉമ്മർ അലി എന്നിവരാണ് പരിശീലകർ. കാരച്ചാൽ പ്രസീത–ജയൻ ദമ്പതികളുടെ മകളാണ് ഋതിക.

*മഹാരാജാസ് കോളേജില്‍ മന്ത്രി റോജി എം ജോണിനെ വളഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം; വേദിവിട്ട് മന്ത്രി*

കൊച്ചി: മഹാരാജാസ് കോളേജില്‍ നാടകീയ രംഗങ്ങള്‍. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പതിനാറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിയെ എസ്എഫ്‌ഐ…

“നരസിംഹം’ പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് ‘അതിമനോഹര’ത്തിലുണ്ടാകും’; ആന്റണി പെരുമ്പാവൂർ

മോഹൻലാൽ- തരുൺ മൂർത്തി ചിത്രം ‘അതിമനോഹര’ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘അതിമനോഹര’ത്തെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനെത്തിയപ്പോഴായിരുന്നു ആന്റണി പെരുമ്പാവൂർ ഓൺലൈൻ മാധ്യമങ്ങളോട് അതിമനോഹ​രത്തെക്കുറിച്ച്…

*വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു’; ജയസുധ*

ബാലതാരമായി സിനിമയിലെത്തി വിവിധ ഭാഷകളിൽ ‍നായികയായെത്തിയ നടിയാണ് ജയസുധ. ഇഷ്ടം എന്നൊരൊറ്റ ചിത്രം മാത്രം മതി ജയസുധയെ എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കാൻ. ‘ലൗ ഓൾവേയ്സ്’ എന്ന വെബ് സീരീസിലാണ് ജയസുധ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളും…

*കെട്ടിടത്തിന്റെ 23-ാം നിലയിൽനിന്ന് വീണ് യുവാവിനും മകനും ദാരുണാന്ത്യം; അപകടം പൂജയ്ക്ക് പൂക്കൾ പറിക്കുന്നതിനിടെ*

ലഖ്‌നൗ: ബഹുനില കെട്ടിടസമുച്ചയത്തിന്റെ 23-ാം നിലയിൽനിന്ന് വീണ് യുവാവിനും മകനും ദാരുണാന്ത്യം. രൺദീപ് പത്ര(40), മകൻ ആരവ്(11) എന്നിവരാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ മഹാഗുൺ മൈവുഡ്‌സ് സൊസൈറ്റിയിലെ കെട്ടിടസമുച്ചയത്തിലാണ് സംഭവം. പൂജയ്ക്ക് പൂക്കൾ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വെള്ളിയാഴ്ച…

*വയനാട്ടിലെ ആദ്യ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ പ്രഖ്യാപിച്ചു*

മേപ്പാട: വയനാട് ജില്ലയെ സംസ്ഥാനത്തെ ആദ്യ ഇ – മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ഇ-മാലിന്യമുക്ത സ്ഥാപനമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിനെ കേരള കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് എക്സിക്യൂട്ടീവ്…

*ഹെലികോപ്ടർ അപകടം: പൈലറ്റ് ഉൾപ്പെടെ ആറുപേർക്കും ദാരുണാന്ത്യം; മരിച്ചവരിൽ പോലീസുദ്യോഗസ്ഥനും അഭിഭാഷകനും*

ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റും യാത്രക്കാരും ഉൾപ്പെടെ മുഴുവൻപേരും മരിച്ചതായി സ്ഥിരീകരണം. ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്പി സുർജിത് സിങ് പൻവർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.പൈലറ്റ് ഹിമാൻഷു സബർവാൾ (48), യാത്രക്കാരായ…

*25 വർഷത്തിനിടെ രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർജോലി; തീരുമാനവുമായി ബംഗാൾ*

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. കഴിഞ്ഞ 25 വർഷത്തിനിടെ രാഷ്ട്രീയ സംഘർഷങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ യോഗ്യനായ ഒരംഗത്തിനാണ് ജോലിനൽകുക. ഇക്കാര്യത്തിൽ ഉടൻതന്നെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം…