തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17-കാരന് പരിക്ക്

Spread the love

കാസർകോട് പൂച്ചക്കാട്ടിൽ, 17-കാരന് വീട്ടിൽവെച്ച് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു. കുട്ടിയുടെ പിതാവിന്റേതാണ് തോക്ക്. അഫാസ് അഹമ്മദ് എന്ന കുട്ടിയ്ക്കാണ് വെടികൊണ്ട് പരിക്കേറ്റത്.

 

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. തോക്ക് പരിശോധിക്കവേ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് അഫാസിന്റെ മൊഴി.

 

കുട്ടിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് അലക്ഷ്യമായി സൂക്ഷിച്ചതിന് അഫാസിന്റെ പിതാവിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.

  • Related Posts

    ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ; സംഭവം മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽ

    Spread the love

    Spread the loveമറയൂർ: മറയൂർ പോലീസ് സ്റ്റേഷനു മുമ്പിൽവെച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കുറത്തികൊടി സ്വദേശി ശിവാനന്ദൻ ആണ് ഭാര്യ സുബ്ബലക്ഷ്മി (48)യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.   കുടുംബപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിലേക്ക്…

    വിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

    Spread the love

    Spread the loveപാലക്കാട്: ഒറ്റപ്പാലം വരോട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ ബസ് കൊടൈക്കനാലിന് സമീപം കത്തിനശിച്ചു. ആർക്കും പരിക്കില്ല. ബസിന്റെ ടയർ പൊട്ടിയത് പരിശോധിക്കാൻ പുറത്തിറങ്ങിയതിനാൽ ബസിലെ 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.…

    Leave a Reply

    Your email address will not be published. Required fields are marked *