നാസിക്കിൽ നിന്ന് വരവ് കുറഞ്ഞു, സവാള വില കുതിക്കുന്നു; പ്രതീക്ഷ അടുത്ത മാസം എത്തുന്ന ചുവന്ന സവാള

Spread the love

കോഴിക്കോട് ∙ സവാള വിലയും കൂടുന്നു. കിലോഗ്രാമിനു 55 മുതൽ 60 രൂപ വരെയാണ് ചില്ലറ വില. ഒരു മാസം മുൻപു വരെ 30 മുതൽ 40 രൂപ വരെയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് സവാളയുടെ വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമായത്. അടുത്ത മാസത്തോടെ ചുവന്ന സവാള വിപണിയിൽ എത്തുമെന്നും അതോടെ വിലയിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

  • Related Posts

    ‘മുതിർന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമാകണം’; വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവെച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളര്‍ത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എന്‍ജിഒകളും മറ്റ് ഏജന്‍സികളും ഇതിനായി കൈകോര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവര്‍ക്കെതിരെ ടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

    തനിച്ചു താമസിച്ച രോഗിയായ സ്ത്രീ ഭക്ഷണം കിട്ടാതെ മരിച്ചനിലയിൽ; മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കം

    Spread the love

    Spread the loveകുളത്തൂപ്പുഴ (കൊല്ലം)∙ തനിച്ചു താമസിച്ച രോഗിയായ സ്ത്രീ വീടിനുള്ളിൽ സഹായം അഭ്യർഥിക്കാൻ കഴിയാതെയും ഭക്ഷണം കിട്ടാതെയും അവശയായി മരിച്ച നിലയിൽ. രൂക്ഷ ദുർഗന്ധത്തെത്തുടർന്നു സമീപവാസികൾ നടത്തിയ പരിശോധനയിലാണു ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണു നിഗമനം.…

    Leave a Reply

    Your email address will not be published. Required fields are marked *