ഇൻ്റർ ലോക്ക് പാകിയ സ്‌കൂൾ മുറ്റം ഉദ്ഘാടനം ചെയ്തു

Spread the love

പുലിക്കാട് ഗവൺമെൻ്റ് എൽപി സ്കൂളിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 2025- 26 പദ്ധതി നിർവ്വഹണത്തിന്റെ ഭാഗമായി പൂർത്തീകരിച്ച ഇൻ്റർ ലോക്ക് പാകിയ മുറ്റത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  ഖമർ ലൈല നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗദ കൊടുവേരി അധ്യക്ഷത വഹിച്ചു . ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് അബ്ദുല്ല കുന്നത്ത് ,എം പിടി എ പ്രസിഡണ്ട് റാഷിദ പള്ളിയാൽ , എസ് എം സി ചെയർപേഴ്സൺ മുഹമ്മദ് പി കെ, പിടി എ വൈസ് പ്രസിഡൻ്റ് നിസാർ കൊടക്കാട് പ്രഥമധ്യാപിക ജെസ്സി  വിവി എന്നിവർ സംബന്ധിച്ചു.

  • Related Posts

    കിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

    Spread the love

    Spread the love    മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി 23-ാം ഡിവിഷനിലെ ഇലത്തുവയലിൽ ശ്രീമതി പാറ്റയുടെ ആട് കിണറ്റിൽ അകപ്പെട്ടു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ സ്ഥലത്തെത്തി. റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി ആടിനെ സുരക്ഷിതമായി പുറത്തെടുത്ത് ഉടമസ്ഥയ്ക്ക്…

    ചെറുവയൽ രാമന്റെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി; കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു

    Spread the love

    Spread the loveവയനാട്: അന്തരിച്ച പത്മശ്രീ ജേതാവ് ചെറുവയൽ രാമന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ച് അനുശോചനം അറിയിച്ചു. വയനാട് കമ്മനയിലുള്ള വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി കുടുംബാംഗങ്ങളെ നേരിൽ കണ്ടത്. രാമേട്ടന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് എംപി പ്രതികരിച്ചു. അരമണിക്കൂറോളം…

    Leave a Reply

    Your email address will not be published. Required fields are marked *