കോളിയാടി യുപി സ്കൂളിലെ വിദ്യാർഥികൾക്ക് രോഗബാധയറ്റ സംഭവത്തിൽ ആവശ്യമെങ്കിൽ വിദഗ്ധസമിതിയെ അയക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  

Spread the love

സുൽത്താൻബത്തേരി കോളിയാടി യുപി സ്കൂളിലെ വിദ്യാർഥികൾക്ക് രോഗബാധയേറ്റ സംഭവത്തിൽ ആവശ്യമാണെങ്കിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സമിതിയെ വയനാട്ടിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഐസി ബാലകൃഷ്ണൻ എംഎൽഎയും മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനും വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമെങ്കിൽ വിദഗ്ധ സമിതിയെ അയക്കാം എന്ന് മുഖ്യമന്ത്രി സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനോട് പറഞ്ഞത്

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *