തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

Spread the love

 

തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള സമയപരിധി നവംബര്‍ 24 തിങ്കളാഴ്ച വരെയാണ്.

 

ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ:

തവിഞ്ഞാൽ – ലിസി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), തിരുനെല്ലി – ഫിലിപ്പ് ജോർജ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), മോഹൻദാസ് (ഭാരതീയ ജനതാ പാർട്ടി), പനമരം – ബീന (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), രമ – ഭാരതീയ ജനതാ പാർട്ടി), മുള്ളൻകൊല്ലി – ഗിരിജ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), മുകുന്ദൻ (ഭാരതീയ ജനതാ പാർട്ടി), ചന്തുണ്ണി ( സ്വതന്ത്രൻ), കേണിച്ചിറ – അമൽ ജോയ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), കലേഷ് (ഭാരതീയ ജനതാ പാർട്ടി), കണിയാമ്പറ്റ – സുനിൽ കുമാർ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), ശരത് കുമാർ – (ഭാരതീയ ജനതാ പാർട്ടി), മീനങ്ങാടി- ശ്രീനിവാസൻ (ഭാരതീയ ജനതാ പാർട്ടി), ഗൗതം ഗോകുൽദാസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), നൂൽപ്പുഴ – ഷീജ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), സാവിത്രി (ഭാരതീയ ജനതാ പാർട്ടി), അമ്പലവയൽ- ജിനി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), ഏലിയാമ്മ ( ഭാരതീയ ജനതാ പാർട്ടി), തോമാട്ട്ചാൽ – ബാലൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), സദാനന്ദൻ (ഭാരതീയ ജനതാ പാർട്ടി), ജഷീർ (സ്വതന്ത്രൻ), മുട്ടിൽ- ഹേമലത (ഭാരതീയ ജനതാ പാർട്ടി), ജോഷിലാറാണി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റ്‌), നസീമ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), മേപ്പാടി – തമ്പി (കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ), സുഭിഷ് ( ഭാരതീയ ജനതാ പാർട്ടി), വൈത്തിരി – ചന്ദ്രിക (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), സിന്ധു (ഭാരതീയ ജനതാ പാർട്ടി), പടിഞ്ഞാറത്തറ – ശാരദ (രാഷ്ട്രീയ ജനതാദൾ ), സോണി (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), ചന്ദ്രിക (ഭാരതീയ ജനതാ പാർട്ടി), തരുവണ – ശോഭന (കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റ്), മുഫീദ തെസ്നി ( ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), ബിജിഷകുമാരി (ഭാരതീയ ജനതാ പാർട്ടി), എടവക- ജിൽസൺ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), വെള്ളമുണ്ട- ശ്രീജിത (ഭാരതീയ ജനതാ പാർട്ടി).

  • Related Posts

    മാനന്തവാടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the love  മാനന്തവാടി :ഇടവക പഞ്ചായത്ത് വാർഡ് 3മുട്ടേരിഉന്നതിയിലെ ഗോപാലൻ 40 വയസ് ആണ് ഇന്നലെ മുതൽ കാണാതായത് വള്ളിയൂർകാവ് പുഴയിൽ യുവാവ് ചൂണ്ട ഇടുന്ന പതിവ് ഉള്ളതിനാൽ പുഴയിൽ വീണതാകാം എന്ന് പോലീസ് സംശയിക്കുകയും അഗ്നി രക്ഷാ സേനയെ…

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    Leave a Reply

    Your email address will not be published. Required fields are marked *