സിനിമാ ചർച്ചയ്ക്ക് വിളിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; സംവിധായകൻ അറസ്റ്റിൽ

Spread the love

മുംബൈ: നടിയെ പീഡിപ്പിച്ച കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. 33-കാരിയായ നടിയുടെ പരാതിയിൽ ഷക്കീൽ നൂറാനി (73) എന്ന സംവിധായകനാണ് അറസ്റ്റിലായത്.

 

സിനിമ സംബന്ധിച്ച ചർച്ചയ്‌ക്കെന്നുപറഞ്ഞ് വിളിച്ചുവരുത്തുകയും മുംബൈയിലെ വീട്ടിൽവെച്ച് ലൈംഗീക പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. മയക്കുമരുന്ന് നൽകി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഓഗസ്ത് 12 വരെ കസ്റ്റഡിയിൽവിട്ടു.

 

1999-ൽ പുറത്തിറങ്ങിയ ബഡേ ദിൽവാല, 2000-ൽ പുറത്തിറങ്ങിയ ജോരു കാ ഗുലാം എന്നീ സിനിമകളുടെ സംവിധായകനും നിർമാതാവും രചയിതാവുമാണ് ഷക്കീൽ നൂറാനി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *