ഇനി ഒരു മൂർഖനെയും പേടിക്കണ്ടാ, വരുന്നു, സൂപ്പർ ആന്റി വെനം

Spread the love

 

ന്യൂഡൽഹി ∙ എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിവെനം വികസിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹായത്തോടെയാണ് ഈ ആന്റിവെനം വികസിപ്പിച്ചത്. നിലവിൽ എല്ലാ മൂർഖൻ പാമ്പുകളുടെയും വിഷം പ്രതിരോധിക്കുന്ന ആന്റിവെനം ഇല്ല.

 

സ്പെക്ടക്ൾഡ് കോബ്ര, മോണോക്ൾഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ ഇനം മൂർഖൻ പാമ്പുകളുടെ വിഷത്തെ തടയാൻ ഈ ആന്റിവെനം ശേഷിയുള്ളതാണ്. എലികളിൽ നടത്തിയ 3 ഘട്ട പരീക്ഷണങ്ങളും വിജയിച്ചു. ഇന്ത്യയിലുള്ള 310 തരം പാമ്പുകളിൽ 60 എണ്ണം മാരകവിഷമുള്ളതാണ്.

  • Related Posts

    മുതലാളീ…, ജീവനക്കാർക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ

    Spread the love

    Spread the loveസൂറത്ത്∙ ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ നല്‍കുന്ന തൊഴിലുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെയാണ് ജീവനക്കാർക്ക് വലിയ തുക ബോണസായി നൽകിയത്.   രാം സ്വരൂപ് വനിതാ ജീവനക്കാര്‍ക്ക് ഒരു…

    ‘ബസിൽ’ അധോലോക കുറ്റവാളി ദാവൂദ്; പ്രതിഷേധം, മറപ്പിച്ച് പൊലീസ്

    Spread the love

    Spread the loveമംഗളൂരു ∙ ‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്ന സ്റ്റിക്കർ പതിപ്പിച്ച സ്വകാര്യ ടൂറിസ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു; എഴുത്തു മറച്ചശേഷം താക്കീത് നൽകി വിട്ടയച്ചു. കേരളത്തിൽനിന്നു കോളജ് വിദ്യാർഥികളുമായി ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ ബസാണ് കസ്റ്റഡിയിലെടുത്തത്. എഴുത്ത്…

    Leave a Reply

    Your email address will not be published. Required fields are marked *