ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന; യുവാവ് മരിച്ചു

Spread the love

 

മാനന്തവാടി: പരിയാരംകുന്ന് പരിയാരത്ത് വീട്ടിൽ ഫിലിപ്പിന്റെയും ശോഭയുടെയും മകൻ നിഥിൻ ഫിലിപ്പ് (35) ആണ് മരിച്ചത് .ഇന്നലെ രാത്രി ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

  • Related Posts

    വീട് ലില്ലി ജോസ് വാങ്ങി, പക്ഷേ പഞ്ചായത്തു രേഖകളിൽ ഉടമ ആന്റോ: മദ്യം പിടിച്ചത് ആരുടെ വീട്ടിൽനിന്ന്?

    Spread the love

    Spread the loveകൽപറ്റ∙ വയനാട് ജില്ലയിലെ മുട്ടിൽ സൗത്തിലെ കരാപ്പുഴയിലെ മൂങ്ങാനിയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ കേരള എക്സൈസ് വകുപ്പ് 64.844 ലീറ്റർ മദ്യം പിടിച്ചെടുത്തതിനു പിന്നാലെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൂടുതൽ പരിശോധനയ്ക്ക് അന്വേഷണസംഘം. അബ്കാരി കേസിൽ പ്രതിയായ റിപ്പോർട്ടർ…

    മെസ്സി വരുമെന്ന് പറഞ്ഞത് എൽഡിഎഫ് സർക്കാർ; കയ്യൊഴിഞ്ഞ് ആന്റോ അഗസ്റ്റിന്റെ മൊഴി

    Spread the love

    Spread the loveതിരുവനന്തപുരം∙ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത് എൽഡിഎഫ് സർക്കാരാണെന്നും, ഇതിനായി സ്പെയിനിൽ പോയത് മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനാണെന്നും ആന്റോ അഗസ്റ്റിന്റെ മൊഴി. ജിഎസ്ടി വകുപ്പിനാണ് ഓഗസ്റ്റ് മൂന്നിന് മൊഴി നൽകിയത്. മെസ്സിയുടെ പരിപാടിക്ക് സ്പോൺസർ ആകണമെന്ന് ആവശ്യപ്പെട്ട്…

    Leave a Reply

    Your email address will not be published. Required fields are marked *