മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്: അതിജീവിതയെ അപമാനിച്ചു, ഗുണ്ട ഔറംഗസേബ് പിടിയിൽ

Spread the love

കൊച്ചി∙ മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിലെ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് ഗുണ്ട ഔറംഗസേബിനെ പൊലീസ് അറസ്റ്റു ചെയ്തു. മേയിലാണ് മോഡലിങ്ങിന്റെ മറവിലുള്ള സെക്സ് റാക്കറ്റ് കേസ് നടന്നത്. കേസിൽ ഔറംഗസേബിന്റെ വനിതാ സുഹൃത്ത് ഉൾപ്പെടെ 6 പേർ അറസ്റ്റിലായിരുന്നു. വനിതാ സുഹൃത്ത് മൂന്നാം പ്രതിയായിരുന്നു. ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി.

 

അതിനുശേഷം ഔറംഗസേബ് അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തി. കെട്ടിച്ചമച്ച കേസാണ് എന്നായിരുന്നു പ്രചാരണം. തുടർന്ന്, അതിജീവിത മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

  • Related Posts

    മദ്യപാനത്തെ തുടർന്നുള്ള തർക്കം; ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

    Spread the love

    Spread the loveതൊടുപുഴ∙ അടിമാലി ശല്യംപാറയിൽ ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യംപാറ സ്വദേശി പ്രസാദ് ആണ് അനുജൻ അനിലിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. നേരത്തെയും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.   മോഷണ കേസിൽ പ്രസാദ് ജയിലിൽ…

    പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രതി ചേർത്ത ഉദ്യോഗസ്ഥന് സസ്പെൻഷൻ; ഒരാളുടെ ആനുകൂല്യങ്ങൾ തടഞ്ഞു

    Spread the love

    Spread the loveതിരുവനന്തപുരം∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ നടപടിയുമായി സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷനൽ സെക്രട്ടറി ആർ.ഹരിക്ക് സസ്പെൻഷൻ. ഡപ്യൂട്ടി സെക്രട്ടറി പി.സതീഷിന്റെ ആനുകൂല്യം തടഞ്ഞു. പി.സതീഷ് സർവീസിൽനിന്ന് മാസങ്ങൾക്ക് മുൻപ് വിരമിച്ചിരുന്നു. കേസിൽ പ്രത്യേക…

    Leave a Reply

    Your email address will not be published. Required fields are marked *