വളർത്തുപൂച്ചയെ ചൊല്ലി തർക്കം; ഒന്നര വയസ്സുള്ള കുട്ടിയെ കെട്ടിടത്തിൽനിന്നു തള്ളിയിട്ടു, 10 വയസ്സുകാരിക്കെതിരെ കൊലക്കുറ്റം

Spread the love

മുംബൈ∙ ഗോരേഗാവിലെ പാർപ്പിടസമുച്ചയത്തിന്റെ ആറാം നിലയിൽനിന്ന് ഒന്നര വയസ്സുള്ള കുട്ടിയെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ 10 വയസ്സുകാരിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കുട്ടിയെ തള്ളിയിടുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 14 നായിരുന്നു സംഭവം. വളർത്തുപൂച്ചയെച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിലുണ്ടായിരുന്ന തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു.

 

പെൺകുട്ടിക്ക് കൗൺസലിങ് നൽകാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടു. തുടർന്നു കുട്ടിയെ മാതാപിതാക്കൾക്കൊപ്പം ബോർഡ് വിട്ടയച്ചു.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *