ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പുത്തൂർവയൽ മണ്ഡകക്കുനിയിൽ ഉറവിൽ വർഗീസിന്റെ മകൻ ഷൈജു (51) വിനെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാൻ പോയ ഷൈജുവിനെ കുറെ നേരമായി കാണാത്തതിനാൽ നടത്തി അന്വേഷണത്തിലാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.

  • Related Posts

    ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

    Spread the love

    Spread the loveബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. പനമരം അഞ്ചുകുന്ന് ഡോക്ടർ വളവിൽ വെച്ചു ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 9 ന് നാണു അപകടം നടന്നത്. നാലാം മൈൽ കാപ്പും കുന്ന് അർജുൻ (23 )ആണു മരണപ്പെട്ടത്.…

    കവുങ്ങ് വീണ് തലക്ക് പരിക്കേറ്റ ഏഴ് വയസ്സുകാരൻ്റെ ചികിത്സക്ക് സഹായം തേടുന്നു

    Spread the love

    Spread the loveകൽപ്പറ്റ: എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടായ ചുഴലിക്കാറ്റിൽ കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള 7 വയസ്സുകാരന്റെ ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ച് നാട്ടുകാർ. വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളികുന്നേൽ സുനീഷിന്റെ മകൻ ആൽബർട്ടോ റെയ്ഡൻ ജോസഫിന് ആണ് ഉദാരമതികളുടെ…

    Leave a Reply

    Your email address will not be published. Required fields are marked *