പുൽപ്പള്ളിയിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

പുൽപ്പള്ളിയിൽ മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഉദയ കവലയ്ക്ക് അടുത്ത മുതലിമാരൻ ഉന്നതിയിലാണ് സംഭവം. ചെറ്റപ്പാലം,  നെല്ലിപ്പുര രാജു ( 58 ) വാണ് മരിച്ചത്.

മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് കിണറ്റിൽ നാട്ടുകാർ മൃതദേഹം കണ്ടത്.  ഉന്നതിയിലെ 68 – കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറാണിത്. ഭാര്യ – ഷീജ

 

 

 

  • Related Posts

    വൈത്തിരിയിലെ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം;പരിക്കേറ്റ നാല് വയസ്സുകാരി മരിച്ചു

    Spread the love

    Spread the love  വൈത്തിരി: ലക്കിടി താസ ഹോട്ടലിന് സമീപം കാർ പതോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ കുപ്പായക്കോട് കുന്നുമ്മൽ വീട്ടിൽ ഷാജഹാൻ – ഷാഹിത ദമ്പതികളുടെ മകൾ ആയിഷ ഫാത്തുമാണ് (4) ദാരുണമായി മരണപ്പെട്ടത്.  …

    90000 രൂപ കൈമാറിയാൽ 15 മിനിറ്റിനുള്ളിൽ 4 ലക്ഷം രൂപ; വാട്സാപ് ഗ്രൂപ്പ് വഴി തട്ടിപ്പ്

    Spread the love

    Spread the loveകൽപറ്റ ∙ പണം തട്ടുകയെന്ന ലക്ഷ്യത്തോടെ തട്ടിപ്പുസംഘം ജില്ലാ കേന്ദ്രീകരിച്ച് ആരംഭിച്ച വാട്സാപ് ഗ്രൂപ്പ് മെറ്റ സസ്പെൻഡ് ചെയ്തു. പൊലീസ് നിർദേശത്തെ തുടർന്നാണ് നടപടി. വാട്സാപ് ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങൾ ഇവ പാലിക്കുന്നില്ലെന്ന് അറിയിച്ചാണ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മെറ്റ അവസാനിപ്പിച്ചത്.…

    Leave a Reply

    Your email address will not be published. Required fields are marked *