മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷം; MLAമാരുടെ ശമ്പളം 98000 രൂപ; ബിൽ മന്ത്രിസഭ അംഗീകരിച്ചു

Spread the love

 

*തിരുവനന്തപുരം :* മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശമ്പള വർദ്ധന ബില്ല് മന്ത്രിസഭ അംഗീകരിച്ചു. എംഎൽഎമാരുടെ ശമ്പളം 70,000ത്തിൽ നിന്ന് 98000 രൂപയായി ഉയരും. മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷമായി ഉയരും. ആനുകൂല്യങ്ങൾ ഉൾപ്പെടെയാണ് ശമ്പള വർദ്ധന. ബില്ല് നാളെ നിയമസഭയിൽ കൊണ്ടുവരും. വൈകിട്ട് ചേർന്ന് മന്ത്രിസഭായോഗമാണ് ബില്ല് പാസാക്കിയത്.

 

എട്ടു വർഷങ്ങൾക്കു മുമ്പാണ് എംഎൽഎമാരുടെ ശമ്പളം അവസാനമായി വർദ്ധിപ്പിച്ചത്. 30% വരെ വർധിപ്പിക്കാൻ ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.

  • Related Posts

    കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ കോവളം സ്പാ പീഡനക്കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ പഞ്ചായത്തിനു കീഴില്‍ താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്യുന്ന മായ(42)യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ…

    വര്‍ഷങ്ങളായി വാഹനനികുതി കുടിശ്ശികയുണ്ടോ?; വന്‍ ഓഫര്‍; മാര്‍ച്ച് 31വരെ മാത്രം

    Spread the love

    Spread the love കൊച്ചി: വര്‍ഷങ്ങളായി മോട്ടോര്‍ വാഹന നികുതി അടക്കാന്‍ സാധിക്കാതെ കുടിശ്ശികയായി കിടക്കുന്ന വാഹന ഉടമകള്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാറിന്റെ പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്, വാഹന ഉടമകള്‍ക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *