*നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ*

Spread the love

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബത്തേരി നായ്ക്കട്ടി മാളപ്പുര റഷീദ് (43) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബത്തേരി ടൗണിൽ അസ്വഭാവികമായി കണ്ട ഇയാളെ പരിശോധിച്ചതിൽ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും 80 പാക്കറ്റ് ഹാൻസും 4 പാക്കറ്റ് കൂൾലിപ്പുമാണ് പിടിച്ചെടുത്തത്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി.നൗഫലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

  • Related Posts

    *കെട്ടിടത്തിന്റെ 23-ാം നിലയിൽനിന്ന് വീണ് യുവാവിനും മകനും ദാരുണാന്ത്യം; അപകടം പൂജയ്ക്ക് പൂക്കൾ പറിക്കുന്നതിനിടെ*

    Spread the love

    Spread the loveലഖ്‌നൗ: ബഹുനില കെട്ടിടസമുച്ചയത്തിന്റെ 23-ാം നിലയിൽനിന്ന് വീണ് യുവാവിനും മകനും ദാരുണാന്ത്യം. രൺദീപ് പത്ര(40), മകൻ ആരവ്(11) എന്നിവരാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ മഹാഗുൺ മൈവുഡ്‌സ് സൊസൈറ്റിയിലെ കെട്ടിടസമുച്ചയത്തിലാണ് സംഭവം. പൂജയ്ക്ക് പൂക്കൾ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദേശീയമാധ്യമങ്ങൾ…

    ‘ഒരു നിമിഷത്തെ തിടുക്കം ജീവിതം മാറ്റി മറിച്ചേക്കാം’; ഓവർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പങ്കുവെച്ച് എംവിഡി

    Spread the love

    Spread the loveതിരുവനന്തപുരം: ഒരു നിമിഷത്തെ അഹങ്കാരവും അശ്രദ്ധയും തെറ്റായ ഓവർടേക്കിങ്ങും ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും കരിച്ചുകളഞ്ഞേക്കാം. റോഡിലെ നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന മരണപ്പാച്ചിലുകൾ സ്വന്തം ജീവന് മാത്രമല്ല, എതിർദിശയിൽ വരുന്ന നിരപരാധികളുടെ ജീവനും കൂടിയാണ് ഭീഷണിയാകുന്നത്. ഓവർടേക്കിംഗ് തീർത്തും…

    Leave a Reply

    Your email address will not be published. Required fields are marked *