മീനങ്ങാടി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രധാന അധ്യാപകൻ മദ്യപിച്ച സംഭവത്തിൽ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എസ് സുധാ ഇന്ന് സ്കൂളിലെത്തും.
സംഭവത്തിൽ സ്കൂൾ അധികൃതരും ആരോപണ വിധേയരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നിലവിൽ ജില്ലയിലെ ഹയർസെക്കൻഡറി കോ-ഓർഡിനേറ്റർ നൽകിയ റിപ്പോർട്ടിന്റെയും ആരോപണ വിധേയനായ പ്രിൻസിപ്പൽ നൽകിയ വിശദീകരണത്തിന്റെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തും.








