ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു

Spread the love

സുൽത്താൻ ബത്തേരി: ഇന്നലെ ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞു. കൊഴുവണ ഉന്നതിയിലെ കാക്കു എന്ന് വിളിക്കുന്ന (ബിനു-35 )ആണ് മരിച്ചത്.

 

സഹോദരങ്ങളായ ബിജുവും, ദിനേശനുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.തുടർന്ന് നൂൽപ്പുഴ പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

  • Related Posts

    വടകര എംഡിഎംഎ കേസ്: മുഖ്യപ്രതിയായ വയനാട് സ്വദേശി ഷിന്റോ ഹൈദരാബാദിൽ പിടിയിൽ

    Spread the love

    Spread the loveകൽപ്പറ്റ: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ പിടിയിൽ. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാളെ ഹൈദരാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.…

    അമ്പലവയലിൽ വൻ ലഹരിവേട്ട: 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ

    Spread the love

    Spread the loveഅമ്പലവയൽ: അമ്പലവയൽ എടക്കലിലെ ഹോളിഡേ ഹോംസ് ലോഡ്‌ജിൽ പോലീസ് നടത്തിയ പരിശോധനയിൽ 104.2 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേർ പിടിയിലായി. ലോഡ്‌ജ് നടത്തിപ്പുകാരായ പാലക്കാട് സ്വദേശി അക്ബർ, കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ്, ഷഫീക്ക്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, മടക്കിമല…

    Leave a Reply

    Your email address will not be published. Required fields are marked *