ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

Spread the love

 

മേപ്പാടി: വയനാട് മേപ്പാടിയിലെ ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (GNM) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ 2026 നവംബർ 9 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ആധുനിക പഠനസൗകര്യങ്ങളും പരിചയസമ്പന്നരായ അധ്യാപകരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രായോഗിക പരിശീലനത്തിനുള്ള അവസരങ്ങളും ഒരുക്കിയിരിക്കുന്ന ക്യാമ്പസിലെ

മികച്ച പഠനാന്തരീക്ഷവും ക്ലിനിക്കൽ പരിശീലന സൗകര്യങ്ങളും സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്.

 

പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ 8111 88 1230 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

  • Related Posts

    മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം∙ വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) മരിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് പ്രാഥമിക നിഗമനം.   മത്സ്യത്തൊഴിലാളിയായ…

    ജില്ലയിൽ 4 പേർ കേരള മുഖ്യമന്ത്രിയുടെ 2026 ലെ പോലീസ് മെഡൽ ഏറ്റു വാങ്ങി

    Spread the love

    Spread the love    കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2026-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് 4 പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ.ഒ സിബി, ഡി.എച്ച്.ക്യു സബ് ഇൻസ്‌പെക്ടർ കെ.പി. അബ്ബാസ്, സീനിയര്‍ സിവില്‍ പോലീസ്…

    Leave a Reply

    Your email address will not be published. Required fields are marked *