നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ 

Spread the love

ബത്തേരി: ബത്തേരിയിൽ നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ.കുപ്പാടി ഒന്നാംമൈൽ തയ്യിൽതൊടിയിൽ റംഷാദിനെയാണ് (35) സുൽത്താൻബത്തേരി പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ അജേഷ്, എസ്.ഐ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞരാത്രി 10 മണിയോടെ ഒന്നാംമൈലിൽ ഇയാൾ താമസിച്ചുവരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയിരത്തി അഞ്ഞൂറ് പാക്കറ്റ് ഹാൻസും 730 കൂൾലിപ്പും ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

  • Related Posts

    വിവാഹ വാഗ്ദാനം നല്‍കി പീഡനം: ഒളിവിലായിരുന്ന യുവാവ് പിടിയില്‍

    Spread the love

    Spread the love  അമ്പലവയല്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. ചുള്ളിയോട്, ആനപ്പാറ, ഒറ്റപ്ലാക്കില്‍ വീട്ടില്‍ ഒ.എസ് ലെനിനെ(27)യാണ് അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി…

    അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽ

    Spread the love

    Spread the loveഅമ്പലവയല്‍: വീട്ടിലേക്ക് അതിക്രമിച്ചു കയറി അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. അമ്പലവയല്‍ കുമ്പളേരി ചീനിക്കമൂല ഉന്നതിയിലെ ശിവദാസനെ (38) അമ്പലവയല്‍ എസ്.എച്ച്.ഒ ജെസ്വിന്‍ ജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.…

    Leave a Reply

    Your email address will not be published. Required fields are marked *