വ്യാജ സ്കാനർ ഉപയോഗിച്ച് 52 ലക്ഷം രൂപ തട്ടി;വയനാട് സ്വദേശി പിടിയിൽ
Spread the love ഇരിക്കൂർ: ഇരിക്കൂറിലെ മാമാനത്ത് പ്രവർത്തിച്ചുവരുന്ന നാഷണൽ സ്മാർട്ട് ഹോം എന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഷോപ്പിൽ നിന്ന് വ്യാജ സ്കാനർ ഉപയോഗിച്ച് 52 ലക്ഷം രൂപ തട്ടിയെടുത്ത തലപ്പുഴ സ്വദേശി ജാബിർ (33) നെ ഇരിക്കൂർ പോലീസ് അറസ്റ്റു…







