പനമരത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം:ഡ്രൈവർ മരിച്ചു

Spread the love

പനമരം കൈപ്പാട്ട് കുന്നിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുളിവയിൽ സ്വദേശി സലിം (52) ആണ് മരിച്ചത്. പനമരത്ത് മുൻ ഓട്ടോഡ്രൈവർ ആയിരുന്നു മരിച്ച സലീം. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

 

മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

  • Related Posts

    മാൻ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

    Spread the love

    Spread the loveതോൽപെട്ടി: മാൻ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പുരാവസ്തു വകുപ്പിലെ താത്കാലിക ജീവനക്കാരൻ തോൽപെട്ടി അപ്പപ്പാറ മേലയിൽ വീട്ടിൽ എം.ബി. ഷാഫി (32)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.45ഓടെ അപ്പപ്പാറ കാരമാടിലായിരുന്നു അപകടം. ജോലിക്കായി…

    യുവാവിനെ തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവര്‍ന്നതായി പരാതി

    Spread the love

    Spread the loveഗൂഡല്ലൂര്‍ ചേരമ്പാടിക്ക് സമീപം കേരള അതിര്‍ത്തിയില്‍ യുവാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി 45 ലക്ഷം രൂപ കവര്‍ന്നതായി പരാതി. വയനാട് നായ്ക്കട്ടി സ്വദേശി മുഹമ്മദ് ഷെരീഫാണ് കവര്‍ച്ചയ്ക്ക് ഇരയായത്. കര്‍ണാടകയില്‍ നിന്ന് കാറില്‍ വയനാട്ടിലേക്ക് വരികയായിരുന്ന ഷെരീഫിനെ വൈകുന്നേരത്തോടെ…

    Leave a Reply

    Your email address will not be published. Required fields are marked *