എം.ഡി.എം.എ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാളെ ബത്തേരിയിൽ നിന്നും പിടികൂടി. ഇയാളെ ബത്തേരിയിലെ ഹോസ്പിറ്റലിൽ നിന്നും സ്കാൻ ചെയ്തതിൽ വയറ്റിനുള്ളിൽ ഉരുള രൂപത്തിൽ സൂക്ഷിച്ച നിലയിൽ എന്തോ കണ്ടെത്തുകയും.. ശേഷം വിദഗ്ധ പരിശോധനയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.







