വീണ്ടും വയനാട് പോലീസിന് അഭിമാനമായി സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് 

Spread the love

തിരുവനന്തപുരം ചന്ദ്രശേഖരൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കേരള പോലീസ് വുഷു സ്റ്റേറ്റ് ടീം സെലക്ഷനിൽ 90 കിലോ വിഭാഗത്തിൽ കേരള പോലീസ് ടീമിലേക്ക് വയനാട് ജില്ലയിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ് തിരഞ്ഞെടുക്കപ്പെട്ടു.

ജൂലൈ 23 മുതൽ ഹൈദരാബാദ് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന 11- മത് അഖിലേന്ത്യ പോലീസ് ക്ലസ്റ്ററിൽ കേരളാ പോലീസിന് വേണ്ടി ഖാലിദ് വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. നേരത്തെ പഞ്ചഗുസ്തിയിൽ മികച്ച നേട്ടം കരസ്ഥമാക്കിയ ഖാലിദ് ദേശീയ തലത്തിൽ വെള്ളി മെഡൽ നേടി അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.

  • Related Posts

    എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് പേർ പിടിയിൽ

    Spread the love

    Spread the loveവെള്ളമുണ്ട: എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നറുക്കില്‍ നന്ദു (27), പന്തിപൊയില്‍ അയിക്കാരന്‍ വീട്ടില്‍ സുബൈര്‍ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇന്‍സ്‌പെക്ടര്‍ പി.സി. റോയിയും…

    180 രൂപയുടെ ചെക്കിൽ 31,180 എന്നെഴുതി! അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

    Spread the love

    Spread the love    വയനാട് അമ്പലവയൽ കൃഷി വിജ്‌ഞാന കേന്ദ്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. ചെറിയ തുകകൾക്കുള്ള ചെക്കുകളിൽ സംഖ്യകൾ തിരുത്തി ലക്ഷങ്ങൾ തട്ടിയതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 280 ലധികം ചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു. ബത്തേരി വിജിലൻസ്…

    Leave a Reply

    Your email address will not be published. Required fields are marked *