കള്ളാടി യിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

Spread the love

 

 

കള്ളാടി യിൽ രണ്ട് മൃതദേഹങ്ങൾ തിരിച്ചറിിഞ്ഞു.

 

 

*ആദ്യം കണ്ടെത്തിയത് ബീഹാർ സ്വദേശി മുഹമ്മദ്‌ ഇമ്രാൻ അൻസാരി – എസ്‌കേവറ്റർ ഓപ്പറേറ്റർ*

 

*രണ്ടാമത്തെ മൃതദേഹം തിരിച്ചറിഞ്ഞു*

 

*ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ*

 

*നിർമാണ കമ്പനിയിലെ എഞ്ചിനീയർ*

 

*കള്ളാടി മണ്ണിടിച്ചിൽ അപകടത്തിൽ മരണപ്പെട്ടവർ.*

 

*1. ചന്ദ്ര ബാൻ (ഓപ്പറേറ്റർ) – മദ്ധ്യപ്രദേശ്*

 

*2. ബികാഷ് കുമാർ (സിവിൽ ഫോർമാൻ) – ബീഹാർ*

 

*3. അൻമോൽ (തൊഴിലാളി) – ജാർഖണ്ഡ്*

 

*4. ⁠രാഹുൽ (എഞ്ചിനീയർ) – ഹിമാചൽ പ്രദേശ്*

 

*5. ⁠മുഹമ്മദ് ഇമ്രാൻ (എക്സ്കവേറ്റർ‍ ഓപ്പറേറ്റർ) – ബീഹാർ*

 

*കണ്ടെത്താനുള്ളവർ*

 

“*1. വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ) – ഹിമാചൽ പ്രദേശ്*

 

*2. രാകേഷ് ഗുച്ചൈത് (സ‍ർവേയർ) – പശ്ചിമബംഗാൾ*

 

*3. അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) – ഉത്തർപ്രദേശ്*

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *