വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന

Spread the love

വയനാട്ടിൽ ലോഡ്ജുകളിലും ബാറുകളിലും ഹോട്ട്സ്പോട്ടുകളിലും പരിശോധന. ലഹരി ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത് സുൽത്താൻബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കകളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സുൽത്താൻബത്തേരി താലൂക്ക് പരിധിയിൽ

സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ

ഷാബു.സി സിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത്, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫിസർമാരായ അനീഷ്. എ. എസ്, വിനോദ് പി ആർ, സുൽത്താൻബത്തേരി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സുരേന്ദ്രൻ എം കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) രഘു.എം.എ സിവിൽ എക്സൈസ് ഓഫീസർമാരായ നിക്കോളാസ് ജോസ്, സുധീഷ് വി വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ

രമ്യ.ബി ആർ, ബിന്ദു കെ കെ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു മാനന്തവാടി താലൂക്കിൽ

. മാനന്തവാടി റെയിഞ്ച് ഇൻസ്പെക്ടർ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ വി.രാജേഷ്, ഇ.ഐ.& ഐ.ബിയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുരേഷ് വെങ്ങാലിക്കുന്നേൽ,മാനന്തവാടി റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ ഇ. അനൂപ്, സുരേഷ് സി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോബിഷ് കെ.യു, . വനിതാ സിവിൽ എക്സൈസ് ഓഫീസർ ജയശ്രീ എന്നിവരും.

 

വൈത്തിരി താലൂക്ക്‌ പരിധിയിൽ കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ ജിഷ്‌ണു.. ജിയുടെ നേതൃത്വത്തിൽ ഉള്ള പരിശോധന സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അനിൽകുമാർ ജി, എക്സൈസ് ഇന്റലിജൻസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഹരിദാസ് സി.വി, പ്രിവൻ്റീവ് ഓഫീസർ കൃഷ്ണൻകുട്ടി കൽപ്പറ്റ റെയിഞ്ചിലെ വനിതാ സിവൽ എക്സൈസ് ഓഫീസർ മുനീറ, ഇ.ഐ.& ഐ.ബിയിലെ സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മുനീർ, കൽപ്പറ്റ റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സന്തോഷ് ടി.പി എന്നിവരും ഉണ്ടായിരുന്നു.

  • Related Posts

    ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

    Spread the love

    Spread the loveകല്‍പ്പറ്റ: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അബ്കാരി കേസില്‍ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്. ആന്റോ അഗസ്റ്റിനെ മാനന്തവാടി ജില്ലാ…

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    Leave a Reply

    Your email address will not be published. Required fields are marked *