ഓപ്പറേഷൻ തണ്ടർ’: വയനാട്ടിൽ മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ

Spread the love

 

കൽപ്പറ്റ: വയനാട് എക്‌സൈസ് ഡിവിഷൻ ലഹരിക്കെതിരെ നടത്തിവരുന്ന ശക്തമായ പരിശോധനകളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് യുവാക്കളെ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റ് ചെയ്തു.

 

അറസ്റ്റിലായവരുടെ വിവരങ്ങൾ താഴെ പറയുന്നതാണ്:

1. മിൻഷാദ് എൻ.പി (26): സുബൈർ എം.പി-യുടെ മകൻ, നൂനാമ്പുറം വീട്, സുൽത്താൻ ബത്തേരി വില്ലേജ്, സുൽത്താൻ ബത്തേരി താലൂക്ക്.

2. പാർത്ഥിപ് ആർ (21): രാജീവ്‌ പി-യുടെ മകൻ, പാർത്ഥിപ്‌ ഭവൻ വീട്, മുതുകുളം സൗത്ത് ഭാഗം, മുതുകുളം വില്ലേജ്, കാർത്തികപള്ളി താലൂക്ക്.

3. ശ്യാം ചന്ദ്രശേഖരൻ (21): ചന്ദ്രശേഖരൻ്റെ മകൻ, മലതോട്ടം വീട്, മേപ്പേരിക്കുന്നത് ഭാഗം, കൃഷ്ണഗിരി വില്ലേജ്, സുൽത്താൻ ബത്തേരി താലൂക്ക്.

4. ലെനിൻ ജോർജ് (21): ജോർജിന്റെ മകൻ, ഈശ്വരൻ കുടിയിൽ വീട്, താഴത്തുവയൽ ഭാഗം, പുറക്കാടി വില്ലേജ്, സുൽത്താൻ ബത്തേരി താലൂക്ക്.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും എക്‌സൈസ് വകുപ്പിനൊപ്പം പങ്കാളികളാകാവുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ശ്രീ ആർ എൻ ബൈജു അറിയിച്ചു. മയക്കുമരുന്ന് വിപണനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള പരാതികളും വിവരങ്ങളും അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.

പൊതുജനങ്ങൾക്ക് വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ നേരിട്ട് അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

 

പ്രധാന ഫോൺ നമ്പറുകൾ: എക്‌സൈസ് കൺട്രോൾ റൂം: 04936-288215

ടോൾ ഫ്രീ നമ്പർ: 1800-425-2848

 

ഓഫീസ് നമ്പറുകൾ:

 

എക്‌സൈസ് റേഞ്ച് ഓഫീസ് കൽപ്പറ്റ: 04936-208230

എക്‌സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ: 04936-208219

 

എക്‌സൈസ് റേഞ്ച് ഓഫീസ് മാനന്തവാടി: 04935-244923

എക്‌സൈസ് സർക്കിൾ ഓഫീസ് മാനന്തവാടി: 04935-240012

 

എക്‌സൈസ് റേഞ്ച് ഓഫീസ് സുൽത്താൻ ബത്തേരി: 04936-227227

എക്‌സൈസ് സർക്കിൾ ഓഫീസ് സുൽത്താൻ ബത്തേരി: 04936-248190

 

എക്‌സൈസ് സ്‌ക്വാഡ് ഓഫീസ്: 04936-246180

 

ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ:

 

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ: 9447178064

 

അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ: 9446002872

 

സർക്കിൾ ഇൻസ്‌പെക്ടർ (സ്‌ക്വാഡ് ഓഫീസ്): 9400069666

 

സർക്കിൾ ഇൻസ്‌പെക്ടർ (കൽപ്പറ്റ): 9400069663

 

സർക്കിൾ ഇൻസ്‌പെക്ടർ (മാനന്തവാടി): 9400069667

 

സർക്കിൾ ഇൻസ്‌പെക്ടർ (സുൽത്താൻ ബത്തേരി): 9400069665

 

എക്‌സൈസ് ഇൻസ്‌പെക്ടർ (കൽപ്പറ്റ): 9400069668

 

എക്‌സൈസ് ഇൻസ്‌പെക്ടർ (മാനന്തവാടി): 9400069670

 

എക്‌സൈസ് ഇൻസ്‌പെക്ടർ (സുൽത്താൻ ബത്തേരി): 9400069669

 

സർക്കിൾ ഇൻസ്‌പെക്ടർ (ചെക്ക് പോസ്റ്റ്‌ മുത്തങ്ങ): 9400069672

 

എക്‌സൈസ് ഇൻസ്‌പെക്ടർ (ചെക്ക് പോസ്റ്റ്‌ ബാവലി): 9400069674

  • Related Posts

    180 രൂപയുടെ ചെക്കിൽ 31,180 എന്നെഴുതി! അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

    Spread the love

    Spread the love    വയനാട് അമ്പലവയൽ കൃഷി വിജ്‌ഞാന കേന്ദ്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്. ചെറിയ തുകകൾക്കുള്ള ചെക്കുകളിൽ സംഖ്യകൾ തിരുത്തി ലക്ഷങ്ങൾ തട്ടിയതായി വിജിലൻസ് കണ്ടെത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് 280 ലധികം ചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു. ബത്തേരി വിജിലൻസ്…

    മധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി

    Spread the love

    Spread the loveമധ്യവയസ്കനെ പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തി.ചീരാൽ കായൽകുന്ന് ഉന്നതിയിലെ മണി (55) നെയാണ് കേരള അതിർത്തി പ്രദേശമായ നമ്പ്യാർകുന്ന് പാതയോരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈ കിട്ടോടെയാണ് സംഭവം. അമ്പലമൂല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

    Leave a Reply

    Your email address will not be published. Required fields are marked *