പിതാവ് മൊബൈൽ പിടിച്ചുവാങ്ങി; പ്ലസ്ടു വിദ്യാർഥി വീടുവിട്ടു; കാശിക്ക് പോയി ദൈവത്തിൽ അലിയുമെന്ന് കുറിപ്പ്

Spread the love

പാനൂർ ( കണ്ണൂർ) ∙ ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ പ്ലസ്ടു വിദ്യാർഥി വീടുവിട്ടു. കരിയാട് പുളിയനമ്പ്രത്തെ വിദ്യാർ‌ഥിയെയാണു ശനിയാഴ്ച മുതൽ കാണാതായത്. വിദ്യാർ‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണു കുറിപ്പിലുള്ളത്. ചൊക്ലി പൊലീസ് അന്വേഷണം തുടങ്ങി.

  • Related Posts

    പിഎം കിസാൻ: പരിശോധന കടുപ്പിച്ചപ്പോൾ കേരളത്തിൽ 6.73 ലക്ഷം പേർ പുറത്ത്, കൈപ്പറ്റിയ പണവും തിരിച്ചുപിടിക്കും

    Spread the love

    Spread the loveകൊല്ലം ∙ പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക സഹായം കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയിൽ കേരളത്തിലെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്. ഏറ്റവും കൂടുതൽ പേർ ആനുകൂല്യം നേടിയ പത്താം ഗഡുവിനെ അപേക്ഷിച്ച്…

    തോട്ടിലും കാട്ടിലും തിരഞ്ഞിട്ടും തെളിവില്ല! അഭിരാം കൊലക്കേസിൽ പോലീസിനെ കുഴക്കി പ്രതികളുടെ മൊഴി; ആയുധങ്ങളും മൊബൈൽ ഫോണുകളും എവിടെ?

    Spread the love

    Spread the loveതിരുവനന്തപുരം: കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും നിർണായക തെളിവുകൾ കണ്ടെത്താനാകാതെ അന്വേഷണസംഘം. പാങ്ങപ്പാറ അഭിരാം കൊലപാതകക്കേസിൽ പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതികൾ ഉൾപ്പെടെയുള്ളവരുടെ പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിനെ പ്രതിസന്ധിയിലാക്കുന്നത്. കൃത്യത്തിന് ഉപയോഗിച്ച ആയുധം, അഭിരാം സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, കൊലപാതകത്തിന്…

    Leave a Reply

    Your email address will not be published. Required fields are marked *