എം.ഡി.എം.എ കേസിൽ സ്വകാര്യ ആശുപത്രി ഡോക്ടറും അറസ്റ്റിൽ
Spread the love വയനാട് ലക്കിടിയിൽ 8.52 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നാം പ്രതിയായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അറസ്റ്റിൽ. വയനാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി…







