നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു

Spread the love

പ്രശസ്ത ഗായകനും കലാകാരനുമായ നിസാർ വയനാട് ദുബായിൽ വെച്ച് മരണപ്പെട്ടു.നിലവിൽ ദുബായ് ദേര മങ്കുൾ ആസ്റ്റർ ഹോസ്പിറ്റലിലാണ് മൃതദേഹം ഉള്ളത്. വയനാട് കമ്പളക്കാട് സ്വദേശിയാണ്.

 

ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഗൾഫ് നാടുകളിലെ സംഗീത വേദികളിലെ സജീവ സാന്നിധ്യമായിരുന്നു നിസാർ വയനാട്. നാടൻ പാട്ടുകളിലും മാപ്പിളപ്പാട്ടുകളിലും തന്റേതായ ആലാപന ശൈലികൊണ്ട് ശ്രദ്ധേയനാണ് നിസാർ.

 

ഗാനമേളകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും നിറസാന്നിധ്യമായി വരികയായിരുന്നു അന്തരിച്ച നിസാർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

  • Related Posts

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    വിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു

    Spread the love

    Spread the loveവിദ്യാർത്ഥികളുമായി പോയ നാലുചക്ര ഓട്ടോറിക്ഷ കത്തിനശിച്ചു. മാനന്തവാടി ചെറ്റപ്പാലം ബൈപാസിലാണ് സംഭവം. വരടിമൂല സ്വദേശി വെള്ളക്കാട്ട് ജിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികൾ വിവരം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *