വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിൽ നിന്ന് 1.48 കോടി തട്ടിയെന്ന് കേസ്; യുവതി അറസ്റ്റിൽ

Spread the love

മലപ്പുറം: വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിൽ നിന്ന് 1.48 കോടി രൂപ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ. തുവ്വൂർ പായിപ്പുള്ള് സ്വദേശി മോനിഷ മോഹനനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

 

മഞ്ചേരിയിലെ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്നാണ് പണം തട്ടിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വ്യാജ ആധാരവും നികുതി ചീട്ടും തയ്യാറാക്കി ബാങ്കിൽ സമർപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്.

 

കേസിൽ മോനിഷ മോഹനന്റെ ഭർത്താവ് ശ്രീജിത്താണ് ഒന്നാം പ്രതി. ഇയാൾ നിലവിൽ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *